Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...

26 SEPTEMBER 2026 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; വൈകുന്നേരം 06:15 മുതൽ അർദ്ധരാത്രി വരെ കടുത്ത ലഭ്യതക്കുറവെന്ന് കെഎസ്ഇബി...

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഭൂമിയെ ചരിത്രത്തിലെ ഏറ്റവും ഭീതിദമായ അന്തരീക്ഷ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന ഞെട്ടിക്കുന്ന ശാസ്ത്രീയ മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. വരും മാസങ്ങളിൽ ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് സാധാരണ എൽനിനോ പ്രതിഭാസമല്ല, മറിച്ച് 'സൂപ്പർ സൈസ്ഡ്' വിഭാഗത്തിൽപ്പെടുന്ന അതിശക്തമായ 'സൂപ്പർ എൽനിനോ' ദുരന്തത്തിനാണെന്ന് അന്താരാഷ്ട്ര ഗവേഷകർ വ്യക്തമാക്കുന്നു.

ഷിക്കാഗോ സർവകലാശാല ആസ്ഥാനമായുള്ള 'ക്ലൈമറ്റ് ഇംപാക്ട് ലാബ്' പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന അതിതീവ്ര ചൂട് കാരണം ലോകത്താകമാനം 4.5 ലക്ഷത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം! ഇന്ത്യയും നൈജീരിയയും ഉൾപ്പെടുന്ന വികസ്വര രാജ്യങ്ങളെയായിരിക്കും ഈ മഹാദുരന്തം ഏറ്റവും കൂടുതൽ ബാധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kadackal- SI പറയാനുള്ളത് പറഞ്ഞിട്ടേ പോവൂ..  (3 minutes ago)

ലക്ഷക്കണക്കിന് ഫോണുകളിൽ അടിയന്തര സൈറൺ! സുനാമിയല്ല, പക്ഷേ... 6 ജില്ലകളിൽ വരുന്നത് കനത്ത മഴ  (19 minutes ago)

ഭൂമി ചുട്ടുപൊള്ളും; ലക്ഷക്കണക്കിന് മരണം! വരുന്നു ഭീതിദമായ 'സൂപ്പർ എൽനിനോ...  (31 minutes ago)

' ഞങ്ങള്‍ എന്നും സ്വര്‍ണം വാങ്ങും, ലേഡി വ്ലോഗറുടെ ഹോം ടൂർ വീഡിയോ ഇട്ടതേ ഓർമ്മയുള്ളൂ യൂട്യൂബറിന്റെ ലോക്കർ കുത്തിത്തുറന്നു  (44 minutes ago)

ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചിൽ പിണറായിക്ക് അഗ്നിപരീക്ഷ! ഇ.ഡിയുടെ രഹസ്യ നീക്കത്തിൽ വിയർത്ത് വിജിലൻസ്...  (51 minutes ago)

കടലിൽ ആ പ്രതിഭാസം RED ALERT...അതീവ ജാഗ്രത മഴയിൽ ട്വിസ്റ്റ്..!എല്ലാം മാറിമറിയുന്നു...!  (55 minutes ago)

സർക്കാർ മാറിയത് വനം മേധാവി അറിഞ്ഞില്ല : ട്രീ കട്ടിംഗുകാർക്കായി ചരടുവലി കോടതി ഉത്തരവ് മന്ത്രി അറിഞ്ഞില്ല  (1 hour ago)

സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി  (1 hour ago)

നിര്‍ണായകമായത് മലയാളി താരം മിന്നു മണിയുടെ കിടിലന്‍ ബാറ്റിങ്... ഓസ്‌ട്രേലിയ വനിതാ എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതാ എ ടീം...  (3 hours ago)

എക്സാലോജിക് വിഷയം... കേസെടുക്കണമെന്ന ശുപാർശയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇഡി... കേസ് ഈ മാസം 29-ലേക്ക് മാറ്റി  (3 hours ago)

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സിന് ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജിയിൽ നിയമ വിഷയങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ.. ഹർജി അ‌ടുത്ത ആഴ്ച സുപ്രീം കോടതി പരി​ഗണനയിൽ  (4 hours ago)

  കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ നിയമിച്ചു...  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ വേട്ട തുടരുന്നു... വനിതകളുടെ കബഡിയിൽ സ്വർണം നേടി ഇന്ത്യ  (5 hours ago)

കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം... ക്വാ​റി​ക​ൾ, സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ, ട്ര​ക്കി​ങ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്  (5 hours ago)

Malayali Vartha Recommends