നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...

മെഡിക്കൽ ബിരുദാനന്തര കോഴ്സുകളിലെ പ്രവേശനത്തിന് നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) നടത്തിയ നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
natboard.edu.in, nbe.edu.in പോർട്ടലുകളിൽ ഫലം ലഭ്യമാണ്. സ്കോർ കാർഡുകൾ ആറ് മാസം പോർട്ടലിൽ ലഭ്യമാകുന്നതാണ്. ഉത്തര സൂചിക ഒക്‌ടോബർ ഒന്നിന് ശേഷം ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























