അമ്മയെ തനിച്ചാക്കി മകൻ രക്ഷപെട്ടില്ല! നടുക്കുന്ന നോയിഡ ദുരന്തം...

ഭിന്നശേഷിക്കാരിയായ അമ്മയെ തനിച്ചാക്കി രക്ഷപെടാൻ തയാറാകാതെ മരണത്തിലും അമ്മയോടൊപ്പം ചേർന്ന ശശാങ്ക് എന്ന മകന്റെ നെഞ്ചുലയ്ക്കുന്ന കഥ. ഒപ്പം യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് സർവീസ് തുടരുകയും, ഒടുവിൽ എമർജൻസി വാതിലുകൾ വരെ അടച്ചുപൂട്ടി യാത്രക്കാരുടെ മരണത്തിന് കാരണമാവുകയും ചെയ്ത ബസ് കമ്പനി ജീവനക്കാരുടെ ക്രൂരമായ അനാസ്ഥയാണ് ഇപ്പോൾ പുറത്ത് വരുന്നത്...
https://www.facebook.com/Malayalivartha
























