Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ഇരിങ്ങാലക്കുടയിലെ കൊലപാതകം; ഒന്നര മാസം കഴിഞ്ഞിട്ടും കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസ്

03 JANUARY 2020 01:29 PM IST
മലയാളി വാര്‍ത്ത

ഒന്നര മാസം മുമ്പ് ഇരിങ്ങാലക്കുടയില്‍ ആലിസ് എന്ന വീട്ടമ്മയെ പട്ടാപകല്‍ കഴുത്തറത്ത് കൊല്ലപ്പെടുത്തിയ കേസില്‍ ഇതുവരേയും കൊലയാളിയെ തിരിച്ചറിയാന്‍ പൊലീസിന് കഴിഞ്ഞില്ല. മുന്നൂറോളം പേരെ ചോദ്യംചെയ്‌തെങ്കിലും കൊലയാളി ആരാണെന്ന് കണ്ടെത്താന്‍ കഴിയാത്തത് പൊലീസിന് വെല്ലുവിളിയായി.

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലെ വീട്ടമ്മയെ കൊന്ന കൊലയാളിയെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് നാട്ടില്‍ പ്രചരിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയാകാം കൊലയാളിയെന്ന് ഭൂരിഭാഗം പേരും പൊലീസും സംശയിച്ചു. എന്നാല്‍ സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. സ്വര്‍ണം തട്ടിയെടുക്കാന്‍ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നു.

രണ്ടു ലക്ഷം ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചു. കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഒരു നമ്പറും കിട്ടിയില്ല. സംശയിക്കുന്ന എട്ടു പേരെ പ്രത്യേക കൗണ്‍സിലര്‍മാരെ വരുത്തി ചോദ്യംചെയ്തുവെങ്കിലും വഴിത്തിരിവുണ്ടായില്ല.

ആരും അന്ന് പകല്‍ സമയത്ത് അപരിചിതരെ ആ പ്രദേശത്ത് കണ്ടിട്ടില്ല. ആകെ, ആ സമയത്തു കണ്ടതാകട്ടെ ഒരു കര്‍ട്ടണ്‍ പണിക്കാരനെ. ഈ കര്‍ട്ടണ്‍ പണിക്കാരനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്ത് വിട്ടയച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു പുറമെ പരിചയക്കാര്‍ , നാട്ടുകാര്‍ തുടങ്ങി ഒട്ടേറെ പേരെ മണിക്കൂറുകളോളം ചോദ്യംചെയ്തു.

ഒറ്റയ്ക്കു താമസിച്ചിരുന്ന ആലീസിനെ കരുതിക്കൂട്ടി വകവരുത്തിയ ശേഷം സ്വര്‍ണം തട്ടിയെടുത്തെന്നാണ് സംശയം. ഈ സ്വര്‍ണം തൃശൂര്‍ ജില്ലയിലെ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തുകയോ ജ്വല്ലറികളില്‍ വില്‍ക്കുകയോ ചെയ്തിട്ടില്ല. പരമ്പരാഗത രീതിയില്‍ പൊലീസ് അന്വേഷണം നടത്തി. എന്നിട്ടും, കൊലയാളിയെ തിരിച്ചറിഞ്ഞില്ല. ശാസ്ത്രീയമായ അന്വേഷണങ്ങള്‍ നടത്തി നോക്കി. എന്നിട്ടും രക്ഷയില്ല. ഇനി ക്രൈംബ്രാഞ്ചിന് കേസ് കൈമാറാനുള്ള ആലോചനയിലാണ് ലോക്കല്‍ പൊലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നവജാതശിശുവിന്റെ കൊലപാതകം... ജനിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ കൊല്ലുന്നത്  (23 minutes ago)

വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ രണ്ടുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു  (31 minutes ago)

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മുംബയിലെ അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ സ്ഥാനമൊഴിഞ്ഞു.  (41 minutes ago)

പതിമൂന്നുകാരിയെ വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി...  (1 hour ago)

കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു  (1 hour ago)

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി സുരക്ഷാ ഉദ്യോഗസ്ഥര്‍  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (5 hours ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (5 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (5 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (6 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (6 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (6 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (6 hours ago)

Malayali Vartha Recommends