Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം

04 MAY 2024 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് അറുപതിനായിരത്തിനും എൺപതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുമെന്ന് ഐക്യജനാധിപത്യ മുന്നണി കോട്ടയം പാർലമെൻറ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.

കോട്ടയത്ത് കോടിമത റോട്ടറി ഹാളിൽ വിളിച്ചുചേർത്ത നേതൃയോഗത്തിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ നിന്നുള്ള വിലയിരുത്തൽ ചർച്ച ചെയ്ത ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജിന്റെ സുനിശ്ചിത വിജയം സംബന്ധിച്ച ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ പരിധിയിൽ വരുന്ന പുതുപ്പള്ളി,കോട്ടയം, കടുത്തുരുത്തി, പാലാ, പിറവം, ഏറ്റുമാനൂർ തുടങ്ങിയ ആറ് അസംബ്ലി മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം കരസ്ഥമാക്കുമെന്ന് നേതൃയോഗം വിലയിരുത്തി.

വൈക്കം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി നേരിയ ഭൂരിപക്ഷം നേടുമെങ്കിലും മുൻപുള്ള കാലഘട്ടത്തെക്കാൾ മെച്ചപ്പെട്ട വോട്ടിംഗ് നിലവാരം യുഡിഎഫിന് ലഭിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.

കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു വരുന്ന സ്ഥിതിവിശേഷമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര ശക്തികൾ ഒന്നിച്ച് നിൽക്കുന്ന ഒരു ദേശീയ ഗവൺമെൻറ് രാജ്യത്ത് വരണമെന്ന ഉറച്ച നിലപാടാണ് കോട്ടയം പാർലമെൻറ് മണ്ഡലത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടുള്ളത്.

രാജ്യത്തെ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനും ഭാവി വികസനത്തിനും ബിജെപിയുടെയും ഇടതുപക്ഷത്തിൻ ന്റെയും ജനവിരുദ്ധ സർക്കാരുകൾ അധികാരത്തിൽ നിന്ന് പുറത്ത് പോകണം എന്നുള്ള ഉറച്ച നിലപാടാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് യുഡിഎഫ് നേതൃയോഗം വിലയിരുത്തി.

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയുടെ സ്വീകാര്യതയും യുഡിഎഫിന് അനുകൂല ഘടകമായിരുന്നു. വികസന മുരടിപ്പിന്റെ തകർച്ചയിൽനിന്ന് കോട്ടയം പാർലമെൻറ് മണ്ഡലത്തെ മോചിപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാർഥിയുടെ പരാജയവും യുഡിഎഫിന്റെ വിജയവും ജനങ്ങൾ അനിവാര്യമായി കണക്കാക്കിയതായി യോഗം വിലയിരുത്തി.

ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി ത്യാഗോജ്ജ്വലമായി പ്രവർത്തിക്കുകയും വിവിധങ്ങളായ സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത എല്ലാ വിഭാഗം ജനങ്ങൾക്കും യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി നന്ദി പ്രകടിപ്പിക്കുന്നു.

യുഡിഎഫ് കോട്ടയം പാർലമെൻറ് മണ്ഡലം കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ, യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ,ഇ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം, മുൻ മന്ത്രി കെ സി ജോസഫ്,മാണി സി കാപ്പൻ എം എൽ എ, കെപിസിസി സെക്രട്ടറി റോയി കെ പൗലോസ്,കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ, മുൻ എംപി അഡ്വ. ജോയ് എബ്രഹാം,അഡ്വ. ടോമി കല്ലാനി,യുഡിഎഫ് ജില്ലാ ചെയർമാൻ ഇ. ജെ ആഗസ്തി, കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ്, ഫിലിപ്പ് ജോസഫ്, യുഡിഎഫ് നേതാക്കളായ അസീസ് ബഡായി,അഡ്വ. ജയ്സൺ ജോസഫ്,ഡോ.ഗ്രേസമ്മ മാത്യു,അഡ്വ. ജോസി സെബാസ്റ്റ്യൻ, പി എ സലിം, പി.ആർ സോന,ടോമി വേദഗിരി, പി. സി അരുൺ,തമ്പി ചന്ദ്രൻ, മദൻലാൽ എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് നന്ദി പ്രകാശിപ്പിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാ  (3 minutes ago)

കാണാതായ മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസം: മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു സമൂഹത്തെ മുഴുവന്‍ ആക്ഷേപിക്കുന്നതായിരുന്നുവെന്നുവെന്ന് കുടുംബം  (7 minutes ago)

എസ്.സി/ എസ്.ടി, വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ ആശുപത്രികളിലെ ആശുപത്രി വികസന സൊസൈറ്റികൾ പുനഃസംഘടിപ്പിക്കാൻ ഉത്തരവായി; ലക്ഷ്യം ആശുപത്രികളുടെ പുരോഗതിയും രോഗീസൗഹൃദ അന്തരീക്ഷം ഒരുക്കലുമെന്ന് മന്ത്  (44 minutes ago)

ഇത്രയും വർഷം എന്ത് ചെയ്തു..?  (56 minutes ago)

സഭയിൽ കലിപ്പിൽ രാധാകൃഷ്ണൻ  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ശക്തി പ്രാപിക്കുന്നു; തീരശോഷണത്തിനു സാധ്യത; കടൽ തീരത്ത് സാധ്യത  (2 hours ago)

യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളി...  (2 hours ago)

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലേർട്ട്; ചക്രവാതച്ചുഴി ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം: മലയാലപ്പുഴയിൽ 3 പേർ പിടിയിൽ; അച്ഛനെ നാട്ടിലെത്തിക്കാൻ പോലീസ് നീക്കം...  (2 hours ago)

പോലീസിനെ വെല്ലുവിളിച്ച് മദ്യപന്റെ അഭ്യാസപ്രകടനം; നെയ്യാറ്റിൻകരയിൽ പിങ്ക് പോലീസ് വാഹനത്തിന് മുകളിൽ കയറി ചെയ്തുകൂട്ടിയത്...  (2 hours ago)

അടുത്ത 3 മണിക്കൂർ അതീവ നിർണായകം; ഈ ജില്ലകളിൽ റെഡ് അലർട്ട്: പുതിയ രോഗഭീതിയും...  (2 hours ago)

പിടികിട്ടാപ്പുള്ളിയോ തീവ്രവാദിയോ അല്ലാത്ത ഞാൻ ഡാൻസ് കളിച്ചതാണത്രെ കുറ്റം; നിങ്ങളായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എങ്ങനെയായിരിക്കും പ്രതികരിക്കുക.!?ജീവിതം അവതാളത്തിലാക്കപ്പെട്ട മനുഷ്യന് മുകളിലാകാശവും താ  (3 hours ago)

വിരട്ടരുത്...വളർന്ന പാർട്ടി വേറെയാണ്; ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു; വീണ്ടും  (3 hours ago)

ഞാനൊരു അമ്മയാടോ.... എനിക്ക് ഒരു മോനുണ്ടെടോ.... എംഡിഎംഎ ഇടപാടുമായി ബന്ധമില്ല; ലക്ഷങ്ങളുടെ ഇടപാട് നടത്തിയിട്ടില്ല; തന്റെ ബാങ്ക് അക്കൗണ്ടുകൾ മൈനസ് ആണ്; മാധ്യമങ്ങളോടു വിളിച്ച് പറഞ്ഞ് എംഡിഎംഎ കേസിൽ അറസ്  (3 hours ago)

ധൈര്യമുണ്ടേൽ പിടിക്കാൻ പൊലീസിനോട് പറഞ്ഞവർക്ക് ഇനി എന്താ വരാൻ പോകുന്നതെന്നു നിങ്ങൾ നോക്കിയാൽ മതി; വെല്ലുവിളിച്ച അർജുൻ ആയങ്കിയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends