Widgets Magazine
17
Jul / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതാണ് ട്രംപ്... അക്രമിയുടെ വെടിയേറ്റു മുറിഞ്ഞ വലതുചെവിയില്‍ ബാന്‍ഡേജുമായി മുഷ്ടി ചുരുട്ടി ഡോണള്‍ഡ് ട്രംപ്; മില്‍വോക്കിയില്‍ തരംഗമായി ട്രംപ്; വധശ്രമം അതിജീവിച്ചശേഷം ആദ്യ പൊതുപരിപാടിയില്‍ വന്‍സ്വീകരണം; ട്രംപ് ജയിച്ചേക്കുമെന്ന് സൂചന


സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്.. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


സംഗീത സംവിധായകൻ രമേശ് നാരായണനിൽ നിന്ന് അപമാനമേറ്റ... നടൻ ആസിഫ് അലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിൽ....


ഇന്ത്യന്‍ റെയില്‍വെയുടെ പ്രധാനപ്പെട്ട പണി... ദിവസം രണ്ടു കോടി ജനങ്ങളുടെ സഞ്ചാരം മാത്രമല്ല... തോട്ടില്‍ കിടക്കുന്ന ഏതൊക്കെയോ മനുഷ്യരുടെ വിസര്‍ജ്യം വാരുന്നതുകൂടിയാണെന്ന്.. അനന്തപുരി മേയര്‍ ആര്യ രാജേന്ദ്രന്‍ കല്‍പിച്ചിരിക്കുന്നു...


മന്ത്രി എം.ബി.രാജേഷിനു ധാർഷ്ട്യമെന്നു പ്രതിപക്ഷ നേതാവ്.. മുഖ്യമന്ത്രി പിണറായി വിജയനു പഠിക്കുകയാണു രാജേഷ്... വിമർശനങ്ങളെ അദ്ദേഹം അസഹിഷ്ണുതയോടെയാണു നേരിടുന്നത്...രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്... കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ....

04 MAY 2024 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കോപ്പ അമേരിക്ക കിരീടം നേടി മെസ്സി...

കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തിനിടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരുക്ക്

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി യൂറോ ചാമ്പ്യന്‍മാരായി സ്‌പെയിന്‍

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രഥമ ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് ട്വന്റി20യില്‍ കിരീടം നേടി ഇന്ത്യ.... അഞ്ച് വിക്കറ്റിന് പാകിസ്താനെ തകര്‍ത്താണ് ഇന്ത്യയുടെ കിരീടം നേട്ടം

തുടര്‍ച്ചയായ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലില്‍... നെതര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക് സ്റ്റേഡിയത്തിലാണ് ഗ്രാന്‍ഡ് ഫിനാലെ. നിലവിലെ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്- മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടും. വൈകീട്ട് 7.30 മുതലാണ് കലാശപ്പോര്.

ലീഗ് റൗണ്ടില്‍ ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ജയം മോഹന്‍ ബഗാനൊപ്പമായിരുന്നു. 2-1നു ജയിച്ച് അവര്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയിരുന്നു. അതിന്റെ മുന്‍തൂക്കം ടീമിനുണ്ട്.

ഒപ്പം സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും. കഴിഞ്ഞ സീസണില്‍ ബംഗളൂരു എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നേടിയത്.സെമിയില്‍ ആദ്യ പാദത്തില്‍ ഒഡിഷ എഫ്സിയോടു 1-2നു തോറ്റ മോഹന്‍ ബഗാന്‍ രണ്ടാം പാദത്തില്‍ 2-0ത്തിനു ജയിച്ച് 3-2ന്റെ അഗ്രഗേറ്റില്‍ മത്സരം പിടിച്ചാണ് മോഹന്‍ ബഗാന്‍ ഫൈനലിലേക്ക് മുന്നേറിയത്.


മുംബൈ സിറ്റി എഫ്സി സെമിയില്‍ എഫ്സിയെ ഗോവയെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. ആദ്യ പാദത്തില്‍ 3-2നും രണ്ടാം പാദത്തില്‍ 2-0ത്തിനും ജയിച്ച് 5-2 എന്ന അഗ്രഗേറ്റില്‍ സുരക്ഷിതമായാണ് അവര്‍ കലാശപ്പോരിലേക്ക് കടന്നത്. ഒരു തവണയാണ് മുംബൈ സിറ്റി ഐഎസ്എല്‍ കിരീടം നേടിയത്. 2020-21 സീസണില്‍. അന്നും എതിരാളികള്‍ മോഹന്‍ ബഗാന്‍ തന്നെയായിരുന്നു . 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസ്സിച്ചയാൾ: ചെറിയാൻ ഫിലിപ്പ്...  (5 minutes ago)

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം....  (11 minutes ago)

ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു....  (25 minutes ago)

ഒമാൻ കടലിൽ അപകടം; കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കൊമോറോസിന്റെ പതാക വച്ച എണ്ണക്കപ്പൽ മറിഞ്ഞു; 16 അം​ഗ ജീവനക്കാരെ അപകടത്തിൽ കാണാതായി; കാണാതായവരിൽ 13 ഇന്ത്യക്കാർ...!  (1 hour ago)

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ സാമ്പത്തികവർഷം വകയിരുത്തിയത് 8.8 കോടിരൂപ; കോർപ്പറേഷൻ ചെലവഴിച്ചത് 2.65കോടി മാത്രം; തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നിര്‍മ്മാര്‍ജ്ജനവുമൊക്കെ വ  (1 hour ago)

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജുന്‍ പാണ്ഡ്യന്‍... നിലവിലെ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം  (1 hour ago)

ഈ പോലീസ് ഗുണ്ടയെ പുറത്താക്കാന്‍ ആഭ്യന്തര മന്ത്രിയ്ക്ക് നട്ടെല്ലുണ്ടോ ?;പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ നോക്കിയ പോലീസുകാരനെ താലോലിക്കുന്നു !,ഇയാള്‍ സേനയില്‍ സ്ഥിരം പ്രശ്‌നക്കാരന്‍...പ  (1 hour ago)

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു...നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേര്‍ക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.  (1 hour ago)

ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞ് 11പേര്‍ക്ക് പരിക്ക്...  (1 hour ago)

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍...മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗതീരുമാനം  (1 hour ago)

നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഉടമ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍...  (2 hours ago)

ത്രിപുരയെന്ന കൊച്ചു സംസ്ഥാനത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്ന കാഴ്ചയിലേക്കായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയുടെ യാത്ര. കൃത്യമായി പറഞ്ഞാൽ നീർമഹൽ,ജലത്താൽ ചുറ്റപ്പെട്ട ആ കൊട്ടാരത്തിന്റെ കാഴ്ചക  (2 hours ago)

നഗരസഭയുടെ വീഴ്ചകൾ റെയിൽവേ അക്കമിട്ട് വിശദീകരിക്കുന്നതിലേക്ക് എത്തിച്ചത് അതാണ്..... മുൻപെങ്ങുമില്ലാത്ത വിധം പ്രതികരിക്കേണ്ട സാഹചര്യത്തിലേക്ക് റെയിൽവേയെ എത്തിച്ചു....നഗരസഭ മേയറുടെ കഴിവേ...?!  (2 hours ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച് ..... മഴയത്ത് സ്‌കൂട്ടറില്‍ നിന്നിറങ്ങി വഴിയോരത്ത് നില്‍ക്കവെ കൂറ്റന്‍ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരിച്ചു  (2 hours ago)

രണ്ട് കേന്ദ്രമന്ത്രിമാരും ജോയിയുടെ വീട് സന്ദര്‍ശിക്കണം.... അപകടത്തിന്റെ ഉത്തരവാദി ആരായിരുന്നാലും അന്വേഷിച്ച് കണ്ടെത്തണം...സംഭവത്തില്‍ നിന്ന് റെയില്‍വേയും കോര്‍പറേഷനും പാഠം ഉള്‍കൊള്ളണെമെന്നും ജോയിയുടെ  (2 hours ago)

Malayali Vartha Recommends