Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കളി പിണറായിയോടോ; സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം

04 JANUARY 2020 02:02 PM IST
മലയാളി വാര്‍ത്ത

ജേക്കബ് തോമസിനെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്യാൻ നീക്കം. സെൻ കുമാറിന്റെ പരാതിയിൽ ശ്രീചിത്രാ മെഡിക്കൽ സെന്ററിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ജേക്കബ് തോമസിനെ നിയോഗിച്ചതോടെയാണ് അദ്ദേഹത്തെ വീണ്ടും സസ്പെന്റ് ചെയ്യാൻ സർക്കാർ നീക്കം തുടങ്ങിയത്.

ശ്രീ ചിത്രാ മെഡിക്കൽ സെന്ററിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ച സെൻകുമാർ അനേഷണത്തിനുള്ള അനുമതി വാങ്ങിയിരുന്നു. എന്നാൽ ജേക്കബ് തോമസിനെ കൊണ്ട് തന്റെ പരാതി അന്വേഷിക്കുമെന്ന് സെൻകുമാർ സ്വപ്നത്തിൽ പോലും കരുതിയില്ല. കാരണം സർവീസിൽ ഇരുന്ന കാലത്ത് സെൻകുമാറും ജേക്കബ് തോമസും ഒട്ടും നല്ല ബന്ധത്തിലായിരുന്നില്ല. ജേക്കബ് തോമസിനെ നിയോഗിച്ചത് സെൻകുമാറുമായി അലോചിച്ചല്ല

ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണ ചുമതല നിയമപരമായി നൽകാനാവില്ല. ജേക്കബ് മെറ്റൽ ഇൻഡസ്ട്രീസിന്റെ എം.ഡിയാണ്.അദ്ദേഹം കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കാത്തതു കാരണം അദ്ദേഹത്തിന് നേരിട്ട് ഒരു ചുമതല നൽകാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. തങ്ങളുടെ അധികാര പരിധിക്ക് പുറത്തു നിന്നാണ് കേന്ദ്ര സർക്കാർ പെരുമാറിയതെന്ന് സംസ്ഥാന സർക്കാർ കരുതുന്നു.

ശ്രീചിത്രയെ കുറിച്ച് അന്വേഷിക്കാൻ ജേക്കബ് തോമസ് സീറ്റിൽ കാണരുതെന്നാണ് സർക്കാരിന്റെ തീരുമാനം. അതിന് മുമ്പ് അദ്ദേഹത്തെ പുറത്തു കളയണം. അതിനുള്ള നീക്കമാണ് നടക്കുന്നത്.

ജേക്കബിനെതിരെ ആദായ നികുതി വകുപ്പ അന്വേഷണം നടത്തിയിരുന്നു ഇത് മറികടക്കാൻ വേണ്ടിയാണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വകുപ്പ് ചേർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. കണ്ണൂർ സ്വദേശി സത്യന്റെ പരാതിയിലാണ് നടപടി. തിരുവനന്തപുരം ക്രൈംബ്രാബ് എസ് പിക്കാണ് അന്വേഷണചുമതല. അന്വേഷണത്തിൽ ജേക്കബ് തോമസിനെ തൂക്കി കൊല്ലില്ലെങ്കിലും അദ്ദേഹത്തെ സസ്പെന്റ് ചെയ്യാൻ ഇത് മതിയാകും. തത്കാലം സസ്പെന്റ് ചെയ്താൽ കേന്ദ്രത്തിന്റെ പണി പാളും.

വരവിൽ കവിഞ്ഞ സ്വത്ത്സമ്പാദന കേസിൽ ജേക്കബ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടയിൽ ബി ജെ പി പ്രവേശം ഉണ്ടായതു കൊണ്ടാണ് രക്ഷപ്പെട്ടത്. കൂർഗിലെ സ്ഥലത്തിന്റെ കാര്യവും അന്വേഷണ ഘട്ടത്തിലാണ്. പുറമേ സത്യ സന്ധനെന്ന് തോന്നിപ്പിക്കുന്ന ജേക്കബ് തോമസിന്റെ ഇമേജ് കുത്തനെയാണ് ഇടിഞ്ഞത് .

പിണറായിക്കാണ് ജേക്കബിനെ ഒരുക്കണമെന്ന കാര്യത്തിൽ വാശി. സി പി എമ്മിന്റെ കാര്യവും വ്യത്യസ്തമല്ല. മെറ്റൽ ഇൻഡ്സ്ട്രീസിന്റെ ചുമതലയറ്റ ശേഷം സി പി എമ്മിനെതിരെ അദ്ദേഹം നടത്തിയ മാധ്യമ പ്രതികരണം പാർട്ടിയെ തീർത്തും പിണക്കി.

ബി ജെ പിയോട് ചങ്ങാത്തം കൂടിയതിന്റെ പേരിൽ ജേക്കബിനെ ഇല്ലാതാക്കുമെന്ന ശപഥത്തിലാണ് പിണറായി. അതേസമയം രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം അടുപ്പത്തിലാണ്. കെ എം മാണിയെ ബാർകേസിൽ കുടുക്കിയത് ജേക്കബാണ്. എന്നാൽ കോൺഗ്രസിന് അതൊന്നും വിഷയമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (6 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends