Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പൂട്ടാന്‍ തന്ത്രങ്ങള്‍... ഭരണപക്ഷത്തിന് നേരെ ഇരച്ച് കയറിയ ശേഷം കരഞ്ഞ് കൊണ്ട് പത്രക്കാരെ കാണുന്ന രമ്യ ഹരിദാസ് വൈറലാകുന്നു; തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ രമ്യ ഹരിദാസിന്റെ കരച്ചില്‍ ഏറ്റെടുത്ത മലയാളികള്‍ക്ക് ഇപ്പോള്‍ തോന്നുന്നത് ചിരിയാണ്; രമ്യയുടെ പൊട്ടിക്കരച്ചില്‍ ദേശീയ മാധ്യമങ്ങളില്‍ പോലും കോമഡിയാകുന്നു

04 MARCH 2020 11:27 AM IST
മലയാളി വാര്‍ത്ത

നമ്മുടെ ആലത്തൂര്‍ എം.പി. രമ്യ ഹരിദാസിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. പാട്ട് പാടി വോട്ട് പിടിച്ച രമ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഏറെ ഹിറ്റായി. അതിനിടെ രമ്യയുടെ പൊട്ടിക്കരച്ചിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശമാണ് കരച്ചിലിനിടയാക്കിയത്. രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. ഇത് വലിയ വിവാദമാകുകയും വിജയരാഘവന്‍ പറഞ്ഞത് പിന്‍വലിക്കുകയും ചെയ്തു. ഇതെല്ലാം രമ്യയുടെ വിജയത്തിന് സഹായിച്ചു.

എല്ലാം കഴിഞ്ഞ് പാര്‍ലമെന്റിലെത്തിയപ്പോഴും രമ്യ കരച്ചില്‍ നിര്‍ത്തിയില്ല. സ്‌കൂള്‍ കുട്ടികളെ പോലെ എന്നെ പിച്ചി, മാന്തി എന്ന് പറഞ്ഞാണ് പത്രക്കാരെ കാണുന്നത്. ഒരു തവണയല്ല പലതവണയാണ് ഈ കരച്ചില്‍. ഒന്നുകില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് കരയാതെ ബോള്‍ഡായി പത്രക്കാരെ കാണണം. അല്ലെങ്കില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്തിന് എ.കെ. ആന്റണിയേയും പോലെ മിണ്ടാതിരിക്കുക. അവരെ ആരെങ്കിലും തടയാന്‍ വരുന്നുണ്ടോ. ദേശീയ വാര്‍ത്തകളില്‍ പോലും രമ്യയുടെ കരച്ചില്‍ കോമഡിയായി മാറുകയാണ്. അതേസമയം രമ്യയ്‌ക്കെതിരായ നീക്കം ബിജെപിയും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ദില്ലിയില്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് ചര്‍ച്ച വേണമെന്നുള്ള പ്രതിപക്ഷ ആവശ്യത്തിലാണ് രമ്യയുടെ അവസാനത്തെ കരച്ചില്‍. ഹോളിക്ക് ശേഷം ചര്‍ച്ച എന്ന സര്‍ക്കാര്‍ നിലപാട് ഇന്നലെ പ്രതിപക്ഷം തള്ളിയിരുന്നു. സഭ നടപടികളുമായി മുന്നോട്ടു പോകാന്‍ സ്പീക്കര്‍ ശ്രമിച്ചപ്പോള്‍ ഇന്നലെ അംഗങ്ങള്‍ക്കിടയില്‍ ഉന്തും തള്ളും നടന്നു. അതിനിടെയാണ് രമ്യ വന്നതും കിട്ടിയതും കരഞ്ഞതും. തള്ളിക്കയറിയ രമ്യ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഭരണപക്ഷം

എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപയും തമ്മിലാണ് ഇന്നലേയും കയ്യാങ്കളി നടന്നത്. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഇതിനിടെയാണ് ഒരു ബിജെപി എംപിയും രമ്യാ ഹരിദാസ് എംപിയും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. രമ്യാ ഹരിദാസിനെ പിടിച്ചുവയ്ക്കാന്‍ ഈ ബിജെപി എംപി ശ്രമിച്ചു. കുതറിമാറി മുന്നോട്ട് കുതിക്കാന്‍ രമ്യാ ഹരിദാസും ശ്രമിച്ചു. ഇതോടെ അവരെ പിന്നോട്ട് തള്ളാന്‍ ബിജെപി എംപി ശ്രമിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടായി.

ഇതിനിടെയാണ് സ്പീക്കറുടെ മുന്നിലുള്ള ചെറിയ വാതില്‍ ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ സെക്രട്ടറി ജനറല്‍ ഇരിക്കുന്നതിന് അടുത്തുള്ള വാതിലാണിത്. ഇതാണ് ടി എന്‍ പ്രതാപന്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ഒരു വശത്ത് ബിജെപി എംപിമാര്‍ക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. മറുവശത്ത് ടി എന്‍ പ്രതാപനെതിരെ പ്രതിഷേധം. ഇതോടെ ബഹളം പാരമ്യത്തിലെത്തി. ഈ സാഹചര്യത്തിലാണ് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചത്. ഇതെല്ലാം തെറ്റിച്ചതോടെയാണ് രമ്യ ഹരിദാസിനെതിരെ അടക്കം സ്പീക്കര്‍ നടപടിയെടുക്കാനൊരുങ്ങുന്നത്.

ഇതിന് പിന്നാലെയാണ് രമ്യയുടെ കരച്ചിലോടെ മാധ്യമങ്ങളെ കണ്ടത്. ബിജെപിയുടെ എംപിമാര്‍ ഞങ്ങളെ തടഞ്ഞുവെന്നാണ് രമ്യ പറയുന്നത്. അതില്‍ വനിതാ എംപിമാരുമുണ്ടായിരുന്നു. സഭയില്‍ മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ല, പ്ലക്കാര്‍ഡുകളെടുക്കാന്‍ പറ്റുന്നില്ല. ജനാധിപത്യരീതിയിലല്ല പാര്‍ലമെന്റ് പോകുന്നത്. ദില്ലിയില്‍ പാര്‍ലമെന്റിന് പുറത്ത്, എന്താണോ സംഭവിക്കുന്നത് അത് പാര്‍ലമെന്റിന് ഉള്ളിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്നതായും സങ്കടത്തോടെ രമ്യ ഹരിദാസ് പറഞ്ഞു. ഇങ്ങനെ കരയുന്ന രമ്യയെയല്ല ഞങ്ങള്‍ക്കാവശ്യമെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ കമന്റ് വരുന്നുണ്ട്. ഇനിയെങ്കിലും കരച്ചില്‍ നിര്‍ത്ത് രമ്യാ...

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends