Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഉലകത്തില്‍ ഇനി നിന്റെ മോളേ കാണൂലാ..... മരുമകൻ പറഞ്ഞ വാക്കുകൾ; സ്വന്തം മകളെ കൊന്ന് കുഴിച്ചിട്ട കുഴിക്കരികിലൂടെ ആ പിതാവ് കടന്ന് പോയി; പിന്നീട് അറിഞ്ഞത്; നിറക്കണ്ണുകളോടെ സിനിയുടെ പിതാവ്

04 MARCH 2020 06:14 PM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂടിൽ ഭർത്താവ് ഭാര്യയെ കൊന്ന് സെപ്റ്റിങ്ക് ടാങ്കിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികരണവുമായി സിനിയുടെ പിതാവ്. 'ഉലകത്തില്‍ ഇനി നീ ന്റെ മോളേ കാണൂലാ.....'അവന്‍ കൊന്നു. നടുങ്ങും....എന്ന അച്ഛന്‍ന്റെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേട്ട് നിൽക്കാൻ സാധിക്കൂ.... വാലിക്കുന്ന് കോളനിയിലെ സിനി ആണ് ഭർത്താവിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. കൊച്ച് മോൻ അമ്മയെ അടിക്കുന്നത് കണ്ട് അടിക്കല്ലേ അച്ഛാ എന്ന് പറഞ്ഞുവെന്ന് പറഞ്ഞിരുന്നു. എന്നാൽ താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ തന്റെ മകളെ കൊല്ലാൻ സമ്മതിക്കില്ലായിരുന്നു എന്നദ്ദേഹം പറഞ്ഞു. ശനിയാഴ്ച്ച മകളെ കണ്ടുവെന്നും കുഴിയിൽ നിന്നും എടുത്തതിന് ശേഷം താൻ കണ്ടില്ല എന്നദ്ദേഹം വികാര നിര്ഭരനായി പറയുന്നു. എന്നെ കൊന്നെങ്കിൽ മാത്രമേ മകളെ കൊല്ലാൻ അനുവദിക്കുക ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൊന്ന ശേഷം ആ ചാക്ക് കൊണ്ട് മൂടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . വെറും മണ്ണിട്ട് മകളെ മൂടിയെന്നും പിതാവ് നിറക്കണ്ണുകളോടെ പറഞ്ഞു. താനും വന്നു മകൾ എവിടെ എന്ന് ചോദിച്ചപ്പോൾ മകൾ എവിടെയോ പോയി എന്നമറുപടിയാണ് കിട്ടിയതെന്നും ആ പിതാവ് പറഞ്ഞു. എന്തിനാ കുഴി മൂടുന്നത് എന്ന് കൊച്ച് മകൻ ചോദിച്ചപ്പോൾ കേറി പോടാ എന്ന് പറഞ്ഞുവെന്ന് പിതാവ് പറഞ്ഞു. അവൻ കൊന്നു എന്ന് മനസിലായത് 'ഉലകത്തില്‍ ഇനി നീനന്റെ മോളേ കാണൂലാ.....'നിങ്ങളുടെ അടുത്ത് തന്നെ കാണുമെന്ന് മരുമകൻ പറഞ്ഞുവത്രേ.

എന്നാൽ മിനിഞ്ഞാന്ന് വീട്ടിൽ കിടന്നപ്പോൾ ഭയങ്കര വാട വന്നു. എന്നാലോ റോഡിൽ വച്ചായായിരുന്നു അയൽവാസികൾ വീട്ടിൽ ഭയങ്കര വഴക്ക് നടന്നുവെന്ന് പിതാവിനോട് പറഞ്ഞു അത്രേ. എന്നാൽ കുഴിയിൽ നിന്നും വാട വന്നപ്പോൾ തനിക്ക് സംശയം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. താൻ റോഡിൽ നിന്നപ്പോൾ ആൾക്കാർ പറഞ്ഞത് കേട്ട് വന്നപ്പോൾ പോലീസിനെയും മറ്റും കണ്ടുവെന്നും അപ്പോൾ തനിക്ക് മനസിലായി മകളെ കൊന്നെന്നും ആ പിതാവ് പറഞ്ഞു. വാലിക്കുന്ന് കോളനിയിലെ സിനി ആണ് ഭർത്താവിന്റെ മർദ്ദനത്തിൽ കൊല്ലപ്പെട്ടത്. പ്രതി സിനിയുടെ ഭർത്താവ് കുട്ടൻ ഒളിവിലാണ്. രണ്ടു ദിവസം മുൻപ് കാണാതായ സിനിയുടെ മൃതദേഹം ശുചിമുറിക്കായി നിർമ്മിച്ച കുഴിയിൽ ഉണ്ടെന്ന വിവരം മക്കളായ അനന്ദുവും അരവിന്ദും അറിഞ്ഞിരുന്നില്ല. ഇവർ നടത്തിയ തിരച്ചിലിനൊടുവിൽ കൊലപാതക വിവരം അറിയുകയായിരുന്നു . ഇവരുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണ്ണായകമായതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends