Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..


ഡോ. പി. സരിന്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന്‍ പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..

കിസാന്‍ സമ്മാന്‍ നിധി നാലും അഞ്ചും ഗഡു ലഭിക്കാത്തവരാണോ നിങ്ങള്‍; സ്വയം ചെയ്യാവുന്ന ഒരു ചെറിയ തിരുത്ത് മതി; രജിസ്റ്റര്‍ചെയ്തിട്ടും മൂന്നാംഗഡുവിനു ശേഷമുള്ള തുക ലഭിക്കാത്തത് 40,000 പേര്‍ക്ക്

14 MAY 2020 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

സംസ്ഥാനത്ത് 40,000 പേര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിയില്‍ രജിസ്റ്റര്‍ചെയ്തിട്ടും മൂന്നാംഗഡുവിനുശേഷമുള്ള തുക ലഭിക്കാത്തത്. ഇതിന് കാരണം ആധാറിലെ പേരു വ്യത്യാസമാണ്. രജിസ്റ്റര്‍ചെയ്ത പേരും ആധാറിലെ പേരും തമ്മില്‍ ചെറിയ ഒരു വെത്യാസം ഉണ്ട് എങ്കില്‍ കൂടി ഈ തുക ലഭിക്കില്ല എന്നുള്ളതാണ്.

പക്ഷേ ഇതുവരെ പണം അനുവദിച്ചവരില്‍ ഈ വ്യത്യാസം പരിഗണിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നുഗഡു അതായത് ആറായിരം രൂപ) അത്വരെ എല്ലാവര്‍ക്കും ലഭിച്ചിരുന്നു. ദേശീയതലത്തില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അഞ്ച് ഗഡുവിതരണം പൂര്‍ത്തിയായി. പക്ഷേ കേരളത്തില്‍ മാത്രമാണ് ഈ പ്രതിസന്ധിയുള്ളത്. കേരളത്തിലും ആധാറിലെ പേരില്‍ വ്യത്യാസമില്ലാത്തവരുടെ അക്കൗണ്ടുകളില്‍ അഞ്ചുഗഡു കിട്ടിയിട്ടുണ്ട്.

ആധാറിലേതിനു സമാനമായി അപേക്ഷയിലെ പേരുമാറ്റി രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഇനി ഗഡുക്കള്‍ ലഭിക്കില്ല. ആധാറില്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലോ ചെറിയ അക്ഷരത്തിലോ എങ്ങനെയാണുള്ളതെങ്കില്‍ അതേപോലെ വൈബ്‌സൈറ്റില്‍ തിരുത്തണം. വീട്ടുപേരിലോ വിലാസത്തിലോ ഉള്ള വ്യത്യാസങ്ങള്‍ പ്രശ്നമല്ല.

നമുക്കുതന്നെ ഈ തെറ്റ് സ്വയം തിരുത്താവുന്നതാണ്.

അക്ഷയകേന്ദ്രത്തിലെത്തി കിസാന്‍ സമ്മാന്‍നിധി സൈറ്റില്‍ തിരുത്തല്‍ വരുത്തി രജിസ്റ്റര്‍ചെയ്യാം. സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് സ്വന്തംനിലയ്ക്കും തിരുത്താം. താഴെപ്പറയും വിധം ചെയ്താല്‍മതി.

* സൈറ്റ് തുറന്നാല്‍ ഫാര്‍മര്‍ കോര്‍ണറില്‍ ക്ലിക്ക് ചെയ്യുക * ആധാര്‍ തിരുത്തലിന് എഡിറ്റ് ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക * ആധാര്‍ നമ്പര്‍ കൊടുക്കുക, വലതുവശത്ത് തിരച്ചില്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക * ആധാറിലെയും രജിസ്‌ട്രേഷനിലെയും പേര് ഒന്നാണെങ്കില്‍ തിരുത്തല്‍ വേണ്ട എന്ന് തെളിയും * ഒരുപോലല്ലെങ്കില്‍ തിരുത്തല്‍ തിരഞ്ഞെടുത്ത് ആധാറിലേതുപോലെത്തന്നെ പേര് രേഖപ്പെടുത്തുക * ചെറിയ അക്ഷരത്തിലോ വലിയ അക്ഷരത്തിലോ എങ്ങനെയാണ് ആധാറില്‍ പേരെങ്കില്‍ അതേപോലെ ചെയ്യണം * മൊബൈല്‍ നമ്പറും ടൈപ്പ് ചെയ്യണം * അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക * തുടര്‍ന്ന് ഒ.കെ. ബട്ടണ്‍ നല്‍കുക

കോവിഡ്19 നെതിരായ പോരാട്ടത്തിനുവേണ്ടി പി.എം. കെയേഴ്‌സ് ഫണ്ട് ട്രസ്റ്റില്‍ നിന്ന് 3100 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അനുവദിച്ച 3100 കോടിയില്‍ ഏകദേശം 2000 കോടിയോളം രൂപ വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി മാറ്റിവെയ്ക്കും. കുടിയേറ്റ തൊഴിലാളികളുടെ പരിചരണത്തിനായി 1000 കോടിയും കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിന് 100 കോടി രൂപയും നീക്കിവെക്കും.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 minute ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (15 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (19 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (39 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (41 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (48 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (50 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (55 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends