Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...


എല്‍ഡിഎഫ് ഭരണകാലത്തെ മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്ര സംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.. 117 തവണയാണ് എല്‍ഡിഎഫ് മന്ത്രിമാര്‍ വിദേശത്തേക്ക് പറന്നത്..


നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

കല്യാണത്തട്ടിപ്പുവീരന്‍ പിടിയില്‍ .... ബിസിനസുകാരന്‍, വസ്തു ബ്രോക്കര്‍, ലോറി മുതലാളി എന്നൊക്കെ പറഞ്ഞ് വിവാഹം... ഓണ്‍ലൈന്‍ വിവാഹ സൈറ്റുകള്‍ വഴി് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്കുന്നത് പതിവാക്കി, നാലാം വിവാഹത്തിനുശേഷം സ്വര്‍ണവും പണവുമായി മുങ്ങി, അഞ്ചാമത് വിവാഹത്തിന് തൊട്ടുമുമ്പ് പോലീസുകാരുമായി നാലാം ഭാര്യ രംഗത്തെത്തിയതോടെ സംഭവം വഷളായി, ഒടുവില്‍.....

14 MAY 2020 09:17 AM IST
മലയാളി വാര്‍ത്ത

More Stories...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം

' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..

കല്യാണത്തട്ടിപ്പുവീരന്‍ പിടിയില്‍ .... ബിസിനസുകാരന്‍, വസ്തു ബ്രോക്കര്‍, ലോറി മുതലാളി എന്നൊക്കെ പറഞ്ഞ് വിവാഹം... ഓണ്‍ലൈന്‍ വിവാഹ സൈറ്റുകള്‍ വഴി് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്കുന്നത് പതിവാക്കി, നാലാം വിവാഹത്തിനുശേഷം സ്വര്‍ണവും പണവുമായി മുങ്ങി അഞ്ചാമത് വിവാഹത്തിന് തൊട്ടുമുമ്പ് പോലീസുകാരുമായി നാലാം ഭാര്യ രംഗത്തെത്തിയതോടെ സംഭവം വഷളായി. അഞ്ചാം വിവാഹത്തിന് തൊട്ടുമുമ്പായി വിവാഹത്തട്ടിപ്പുകാരന്‍ പൊലീസ് പിടിയില്‍.നാലാം ഭാര്യയാണ് ഇയാളെ കുടുക്കിയത്.

കൊല്ലം മുഖത്തല ഉമയനെല്ലൂര്‍ കിളിത്തട്ടില്‍ ഖാലിദ് കുട്ടി (50) ആണ് പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കരീലക്കുളങ്ങര സ്വദേശിനിയായ യുവതിയുമായി ബുധനാഴ്ച വൈകിട്ട് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി ഒരുങ്ങി വന്നപ്പോഴാണ് ഇയാള്‍ നാലാമത് വിവാഹം കഴിച്ചിരുന്ന തൃശ്ശൂര്‍ ചാവക്കാട് വടക്കേക്കാട് സ്വദേശിനി പൊലീസുകാര്‍ക്കൊപ്പം സ്ഥലത്തെത്തിയത്. ബിസിനസുകാരന്‍, വസ്തു ബ്രോക്കര്‍, ലോറി മുതലാളി എന്നൊക്കെ പറഞ്ഞാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്.

കൊല്ലത്ത് ലോറി ഡ്രൈവറായി ജോലി ചെയ്യവെയാണ് ഖാലിദ് കുട്ടി ലോറി ഉടമയാണെന്ന് പറഞ്ഞ് അഞ്ചാം വിവാഹത്തിനൊരുങ്ങിയത്. കൊട്ടിയം സ്വദേശിനിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. തുടര്‍ന്ന് പെരിന്തല്‍മണ്ണ, കോഴിക്കോട്, ചാവക്കാട് എന്നിവിടങ്ങളിലും വിവാഹത്തട്ടിപ്പു നടത്തി. ആദ്യ വിവാഹം നിയമപരമായി ഒഴിഞ്ഞെന്നാണ് പ്രതി എല്ലായിടത്തും പറഞ്ഞിരിക്കുന്നത്. ഓണ്‍ലൈന്‍ വിവാഹ സൈറ്റുകള്‍ വഴിയാണ് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്കുന്നതെന്ന് തട്ടിപ്പിനിരയായ നാലാംഭാര്യ പറഞ്ഞു.

ഒന്നരവര്‍ഷം മുന്‍പാണ് ഇവരെ വിവാഹം കഴിച്ചത്. മൂന്നുമാസത്തിനു ശേഷം എട്ടുപവന്റെ സ്വര്‍ണാഭരണങ്ങളും 70,000 രൂപയും തട്ടിയെടുത്തശേഷം മുങ്ങി. മുന്‍പത്തെ നാലു വിവാഹങ്ങളുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഖാലിദ് കുട്ടിയെ തൃശൂര്‍ വടക്കേക്കാട് പൊലീസിന് കൈമാറി. പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് എത്ര വാസ്തവമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (16 minutes ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (20 minutes ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (40 minutes ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (42 minutes ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (49 minutes ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (51 minutes ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (56 minutes ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Cyberattack ലക്ഷങ്ങളുടെ നഷ്ടം  (1 hour ago)

നെടുമ്പാശ്ശേരിയിലെ വാഹനാപകടം: പ്രതിയെ ബോസ്റ്റല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചതിനെതിരെ മേജര്‍ രവി  (1 hour ago)

രാജി വച്ച ശ്രീലേഖ മാഡം ബി ജെ പി സമരത്തിന്; പോലീസിനെതിരെ ആഞ്ഞടിച്ച് മുൻ DGP ; പോലീസ് സുഗതനെതിരെ കാപ്പ ചുമത്തിയതിന് വിമർശനം  (1 hour ago)

SARIN P പി. സരിന് വീണ്ടും അബദ്ധം ഒടുവിൽ മാപ്പുമായി എത്തി  (1 hour ago)

Malayali Vartha Recommends