Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

താങ്ങാനാവില്ല ഈ വേര്‍പാട്... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്ന ലക്ഷ്മിയമ്മയെ അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിച്ചു, മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞു

15 MAY 2020 08:10 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല

അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിക്കുന്ന ലക്ഷ്മിയമ്മയുടെ മുഖം അത്ര പെട്ടന്നൊന്നും മലയാളിയുടെ മനസില്‍ നിന്നും മായില്ല. കാരണം ജീവനും ജീവിതവും നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍ അമ്മമാരെയും അച്ഛന്‍ മാരെയും വാര്‍ധക്യത്തില്‍ തെരുവിലും വൃദ്ധ സദനങ്ങളിലും ഉപേക്ഷിക്കുന്ന രംഗങ്ങള്‍ക്ക് ,വാര്‍ത്തകള്‍ക്കു പലപ്പോഴും കേരളം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ ഇത് അത്തരമൊരു കാഴ്ചയല്ല.

ലക്ഷ്മി അവര്‍ക്ക് അമ്മയായിരുന്നു, ജീവിതത്തില്‍ അന്നു വരെ അനുഭവിക്കാത്ത കരുതലും സ്‌നേഹവുമായിരുന്നു കഴിഞ്ഞു പോയ 45 ദിവസങ്ങളില്‍ ലക്ഷ്മിക്ക് അവര്‍ നല്‍കിയത്.ആ സ്‌നേഹത്തിന്റെ ആഴമാണ് പിരിയാന്‍ നേരം അമ്മയെ വേര്‍പെടുന്ന കുഞ്ഞിനെപ്പോലെ ലക്ഷ്മിയമ്മയെ കരയിപ്പിച്ചത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്നവരെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ കൂട്ടത്തിലാണ് ലക്ഷ്മിയും ആ താല്‍ക്കാലിക അഭയ കേന്ദ്രത്തിലെത്തിയത്. 20 പേരുണ്ടായിരുന്നു സംഘത്തില്‍. പലരും ഇതിനിടെ വീട്ടിലേക്ക് മടങ്ങി. പോകാന്‍ ഇടമില്ലാത്ത ചിലരെയാണ് വെള്ളിമാട് കുന്നിലെ സാമൂഹിക ക്ഷേമ വകുപ്പിന്റെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അവിടേക്ക് പോകാനായി ബസില്‍ കയറിയപ്പോഴാണ് മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞത്.

ബസ് സ്റ്റാന്‍ഡിലും റെയില്‍വെ സ്റ്റേഷനിലും അന്തിയുറങ്ങിയിരുന്ന തമിഴ്‌നാട്ടുകാരിയ ലക്ഷ്മിക്ക് ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളായിരുന്നു ഇത്. കുളിപ്പിക്കാനും സമയത്ത് ആഹാരം കൊടുക്കാനും സാരി നേരയാക്കി കൊടുക്കാന്‍ വരെ ചുറ്റിലും ഒരുപാട് മക്കള്‍. വോക്കറിന്റെ സഹായത്തോടെ നടന്നിരുന്ന ലക്ഷ്മിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ അന്വേഷിക്കാനും മരുന്നു കൊടുക്കാനും മക്കള്‍ മത്സരിച്ചു. അതിരില്ലാത്ത സ്‌നേഹവും കൃത്യമായ പരിചരണവും ലഭിച്ചപ്പോള്‍ ലക്ഷ്മിയുടെ മാനസിക പ്രയാസങ്ങള്‍ അകലുകയും ചെയ്തു.

എന്നാല്‍ ഒന്നര മാസമായി താമസിച്ചിരുന്നിടത്ത് ആളുകള്‍ കുറഞ്ഞതും പഠനാവശ്യത്തിനായി കോളജ് വിട്ടു നല്‍കേണ്ടതിനാലുമാണ് ലക്ഷ്മിയെയും കുടെയുള്ളവരെയും മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റേണ്ടി വന്നത്. സംരക്ഷണ കേന്ദ്രത്തില്‍ സോഷ്യല്‍ സയന്‍സ് വിദ്യാര്‍ഥികളായ വളണ്ടിയര്‍ന്മാര്‍ക്ക് ലഭിച്ചത് ഒരു ഇന്റേണ്‍ഷിപ്പിലും കിട്ടാത്ത അനുഭവവും. ജില്ലാ ഭരണ കൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയിലെ സോഷ്യല്‍ സൈക്കോ പ്രവര്‍ത്തകരാണ് ഇവരെ പരിചരിച്ചത്.
രണ്ട് വര്‍ഷം കൊണ്ടു കിട്ടുന്ന ജീവിതപാഠങ്ങളാണ് ഒന്നര മാസത്തെ ക്വാറന്റീന്‍ ക്യാംപില്‍ നിന്നു കിട്ടിയതെന്ന് വിദ്യാര്‍ഥികളായ ഹസീനയും റീത്തുവും റെയ്‌സയും പറയുന്നു. ലക്ഷ്മി അമ്മയെ പിരിയുന്നതില്‍ ഇവര്‍ക്കും അതിയായ സങ്കടമുണ്ട്. ബസില്‍ കയറിയിരുന്ന് യാത്ര പറയുമ്പോള്‍ ഇവരുടെ കൈപിടിച്ച് അമ്മയെ വേര്‍പിരിയുന്ന കുഞ്ഞിനെപോലെലക്ഷ്മിയമ്മ പൊട്ടിക്കരഞ്ഞ ദൃശ്യങ്ങള്‍ ആരുടെയും കണ്ണു നനയിക്കും

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 minutes ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (18 minutes ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (39 minutes ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (49 minutes ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (51 minutes ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (1 hour ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (1 hour ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (1 hour ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (1 hour ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (1 hour ago)

Foreign-trips മുൻപിൽ ഗണേഷും റോഷി അഗസ്റ്റിനും  (1 hour ago)

Malayali Vartha Recommends