Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അഞ്ചല്‍ ഉത്ര കൊലക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ മലയാളി മനസാക്ഷിയെ ഞെട്ടിക്കുന്നു... സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിന് മുമ്പ് കരിമൂര്‍ഖന്റെ കടിയേറ്റിട്ടുണ്ട്, അന്ന് തിരാതിരുന്നത് വിനയായി

27 MAY 2020 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി കോടതി

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....

ഉത്രയുടെ കൊലയില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു തുടക്കത്തില്‍ സൂരജ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസിന്റെ ചില നിര്‍ണായക ചോദ്യങ്ങളാണ് സൂരജിനെ കുടുക്കിയത്. ഉത്ര മരിച്ച കേസില്‍ അറസ്റ്റിലായ സൂരജിന് അണലിയെ വില്‍ക്കുന്നതിനു ഒരുമാസം മുന്‍പ് കല്ലുവാതുക്കല്‍ ചിറക്കര കുളത്തൂര്‍ക്കോണം ആര്‍.എസ്.ഭവനില്‍ ചാവരുകാവ് സുരേഷിനു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. അത്യാസന്ന നിലയിലായെങ്കിലും ചികിത്സയ്ക്ക് ശേഷം പുറത്തു വന്നു. 2തവണയാണ് സൂരജിനു പാമ്പിനെ വിലയ്ക്കു നല്‍കിയത്. കഴിഞ്ഞ ജനുവരി 29നു പാരിപ്പള്ളി ജവഹര്‍ ജംഗ്ഷനു സമീപം ഒരു വീട്ടിലെ ഷെഡില്‍ നിന്നും മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് സുരേഷിനു കടിയേറ്റത്.

കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് അണലിയെ വില്‍ക്കുന്നത്. കൊലക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ സുരേഷിന്റെ വീട്ടില്‍ വനം വകുപ്പു നടത്തിയ പരിശോധനയില്‍ കരിമൂര്‍ഖന്‍ പാമ്പിനെ കണ്ടെടുത്തിരുന്നു. പ്ലാസ്റ്റിക് ടിന്നില്‍ സുക്ഷിച്ചിരിക്കുകയായിരുന്നു. വനംവകുപ്പ് അഞ്ചല്‍ റേഞ്ച് അധികൃതര്‍ ആണ് റെയ്ഡ ് നടത്തിയത്.
വീടിനോടു ചേര്‍ന്ന ചായ്പില്‍ പ്ലാസ്റ്റിക് ടിന്നില്‍ അടച്ച നിലയില്‍ കരിമൂര്‍ഖന്‍ പാമ്പ്. ഉത്ര കൊലക്കേസില്‍ പാമ്പിനെ വില്‍പന നടത്തിയ പാമ്പു പിടിത്തക്കാരന്‍ ചാവരുകാവ് സുരേഷിന്റെ വീട്ടില്‍ നിന്നാണ് ഒരു വയസ്സ് പ്രായുമുള്ള മൂര്‍ഖന്‍ പാമ്പിനെ വനംവകുപ്പ് അധികൃതര്‍ കണ്ടെടുത്തത്. ചാവുരകാവ് സുരേഷ് എന്നറിയപ്പെടുന്ന ആര്‍.സുരേഷ് കുമാറിന്റെ വീടായ കല്ലുവാതുക്കല്‍ ചിറക്കര കുളത്തൂര്‍ക്കോണം ആര്‍.എസ്.ഭവനില്‍ നിന്ന് ഞായര്‍ വൈകിട്ടാണ് വനംവകുപ്പ് അഞ്ചല്‍ റേഞ്ച് അധികൃതര്‍ റെയ്ഡ ് നടത്തിയത്. റെയ്ഞ്ച് ഓഫിസര്‍ ബി.ആര്‍.ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അധികൃതര്‍ എത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഇതിനാല്‍ വീട്ടിനകം പരിശോധിക്കാനായില്ല.

രണ്ടു വര്‍ഷം മുന്‍പ് ഉത്സവ സീസണ്‍ ലക്ഷ്യമാക്കി ആനയെ പാട്ടത്തിനെടുത്തിരുന്നു. ചാത്തന്നൂര്‍ വരിഞ്ഞത്ത് സുഹൃത്തിന്റെ പുരയിടത്തിലാണ് ആനയെ തളച്ചിരുന്നത്. എന്നാല്‍ മോഴയായിരുന്നതിനാല്‍ എഴുന്നള്ളത്തുകള്‍ ലഭിച്ചില്ലെന്ന് പറയുന്നു. ഇതോടെ ആനയെ മടക്കി നല്‍കി.

നേരത്തെ വാഹനങ്ങളുടെ വില്‍പനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. ഇതിനൊപ്പമാണ് പാമ്പ്പിടിത്തത്തില്‍ സജീവമാകുന്നത്. കഴിഞ്ഞ ജനുവരി 29നു പാരിപ്പള്ളി ജവഹര്‍ ജംക്ഷനു സമീപം വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നു പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ മൊബൈല്‍ ക്യാമറകള്‍ക്കു മുന്നില്‍ ആളുകളെ കാണിക്കാന്‍ എടുത്തപ്പോള്‍ കടിയേറ്റു. ഏതാനും ദിവസം ചികിത്സയ്ക്ക് ശേഷമാണ് വീണ്ടും സജീവമാകുന്നത്.

ഇതിനിടെ കല്ലുവാതുക്കല്‍ പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയോരത്ത് കാടു മൂടിയ ഭാഗത്ത് കണ്ട അണലിയെ സുരേഷ് പിടികൂടുകയുണ്ടായി. പാമ്പിനെ കുപ്പിയില്‍ അടച്ച ശേഷം പഞ്ചായത്തിനെതിരെ റോഡില്‍ കുത്തിയിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കോടതിയുടെ പുറത്ത് തടിച്ചുകൂടിയ ജനത്തെ കണ്ടതോടെ സുരേഷ് ഉച്ചത്തില്‍ നിലവിളിച്ചു. താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു നിലവിളി. അഞ്ചല്‍ ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്ര(25) പാമ്പുകടിയേറ്റ് മരിച്ച കേസിലെ കൂട്ടുപ്രതിയായ സുരേഷിനെ പുനലൂരിലെ കോടതിയില്‍ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരികയായിരുന്നു.

 

 frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (11 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (16 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (29 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (52 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends