Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വീട്ടിലെത്തിയത് സ്ഥലം വാങ്ങാനെന്ന വ്യാജേന, തന്ത്രപരമായി ഫോട്ടോ എടുത്ത ശേഷം കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അടിമാലി അഭിഭാഷകനും സ്ത്രീയും അടക്കം നാലുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്

04 JULY 2020 02:35 PM IST
മലയാളി വാര്‍ത്ത

പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയ കേസില്‍ അഭിഭാഷകനും സ്ത്രീയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി.

കല്ലാര്‍കുട്ടി കത്തിപ്പാറ പഴക്കാളിയില്‍ ലതാദേവി(32), അടിമാലി ബാറിലെ അഭിഭാഷകനായ ചാറ്റുപാറ മറ്റപ്പിള്ളില്‍ ബെന്നി മാത്യു(56), പടിക്കപ്പ് പരിശകല്ല് ചവറ്റുകുഴിയില്‍ ഷൈജന്‍(43), പടിക്കപ്പ് തട്ടായത്ത് ഷെമീര്‍(38) എന്നിവരാണ് പിടിയിലായത്.

ടൗണില്‍ ചെരിപ്പുകട നടത്തിയിരുന്ന വ്യാപാരി വിജയനെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ 1.37 ലക്ഷം രൂപ തട്ടിയെടുത്തത്. ജനുവരി 27 ന് കേസിന് ആസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു.

27-ന് ഒന്നാം പ്രതി ലത, വിജയന്റെ വീട്ടിലെത്തി. വിജയന്റെ ബന്ധുവിന്റെ പേരിലുള്ള ഒമ്ബതര സെന്റ് സ്ഥലം വാങ്ങാനെന്ന വ്യാജേനയായിരുന്നു സന്ദര്‍ശനം. സംസാരിക്കുന്നതിനിടെ ലത സൂത്രത്തില്‍ വിജയനൊപ്പമുള്ള ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.

ഫെബ്രുവരി നാലിന് റിട്ട. ഡിവൈഎസ്പിയാണെന്ന വ്യാജേന വിജയനെ വിളിച്ച ഷൈജന്‍, വീട്ടിലെത്തിയ യുവതിയോട് വിജയന്‍ അപമര്യാദയായി പെരുമാറിയതിന്റെ തെളിവ് കൈവശമുണ്ടെന്നും ഏഴര ലക്ഷം രൂപ തന്നാല്‍ ഒതുക്കിത്തീര്‍ക്കാമെന്നും പറഞ്ഞു.

പണം നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന വിജയന്‍ 70,000 രൂപ ആദ്യം നല്‍കി. ഷൈജന്‍ പറഞ്ഞതുപ്രകാരം രണ്ടാംപ്രതിയായ ബെന്നിയുടെ അടിമാലി ടൗണിലെ വക്കീല്‍ ഓഫീസിലാണ് പണമെത്തിച്ചത്.

പിന്നീട് പലപ്പോഴായി പ്രതികള്‍ വിജയനെ ഭീഷണിപ്പെടുത്തി ആകെ 1.37 ലക്ഷം രൂപ വാങ്ങിയെടുത്തു. ഫെബ്രുവരി 10-ന് കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തില്‍ വിജയനെ ബെന്നിയുടെ ഓഫീസില്‍ കൊണ്ടുവന്ന് മൂന്നു ചെക്കിലായി ഏഴുലക്ഷം രൂപ ബലമായി എഴുതിവാങ്ങി. ഭീഷണി തുടര്‍ന്നതോടെ വിജയന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ, പതിനാലാം മൈല്‍ സ്വദേശിയെ പീഡനക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 25,000 രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മറ്റൊരു കേസും ഇതേപ്രതികള്‍ക്കെതിരേ പൊലീസ് രജിസ്റ്റര്‍ചെയ്തു.

2017 സെപ്റ്റംബര്‍ 18-ന് കല്ലാര്‍കുട്ടിയില്‍ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി എഴുപതിനായിരം രൂപ തട്ടിയെടുത്തത് ലതയും ഷൈജനും ചേര്‍ന്നാണെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പേര്‍ പ്രതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (22 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends