Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

എന്‍.ഐ.ഐക്ക് കേരള പോലീസിനെ വിശ്വാസമില്ല; സ്വപ്‌ന ബെംഗുളുരുവിലെത്തിയത് പോലീസ് സംരക്ഷണയിലോ ? ട്രപ്പിള്‍ ലോക്ഡൗണ്‍ സ്വപ്‌നക്ക് വേണ്ടിയോ? കേരളം, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികള്‍ കടന്നതെങ്ങനെ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മതിയാകും സ്വപനയും ബന്ധങ്ങള്‍ വെളിപ്പെടാന്‍

12 JULY 2020 10:17 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോളിക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതികളായ സ്വപനയും സന്ദീപും എങ്ങനെ ബെംഗുളുരുവിലെത്തി. ഇന്നലെ രാത്രിയോടെ ഇവരെ പിടിച്ച വാര്‍ത്തകള്‍ ചാനുലുകളില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡിബീറ്റ് നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ തന്നെ ഡീബിറ്റില്‍ പങ്കെടുത്ത സി.പി.എം അനുഭാവികളല്ലാത്തവര്‍ എല്ലാം ഈ ചോദ്യം ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായമില്ലാതെ ഇവര്‍ക്ക് ബെംഗുളുവില്‍ എത്താന്‍ സാധിക്കില്ലെന്നാണ് അവര്‍ പറയുന്നത്. തലസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പോലും ഇവരെ രക്ഷപ്പെടുത്താനായിരുന്നവെന്നാണ് പലരും ആരോപിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ മുക്കിലും മൂലയിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പുറമേ ഓരോ ജില്ലാ അതിര്‍ത്തിയിലും ഒരോ സംസ്ഥാന അതിര്‍ത്തിയിലും പരിശോധനയുണ്ട്. ഈ സാഹചര്യത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങി മൂന്ന് സംസ്ഥാനങ്ങള്‍ പിന്നിട്ട് അവര്‍ ബെംഗുളുരുവില്‍ എത്തിട്ടുണ്ടെങ്കില്‍ ഉന്നതതല സ്വാധീനം വ്യക്തമാണ്. അത് പോലീസില്‍ നിന്നോ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നോ ആകാമെന്നാണ് നിഗമനം.

കേസ് ഏറ്റെടുത്ത് ഒറ്റദിവസം കൊണ്ട് പ്രതികളെ പിടികൂടി എന്‍.എ.എ മികവ് തെളിയിച്ചു. ഒപ്പം കസ്റ്റംസിനു പിന്നാലെ എന്‍.എ.എയും കേരള പോലീസിനെ വിശ്വസിക്കുന്നില്ല എന്നും വ്യക്തമായി. കൊച്ചിയിലെ കസ്റ്റംസ്, എന്‍.ഐ.എ, തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനം എന്നീ ഓഫിസുകളുടെ സുരക്ഷ സി.ആര്‍.പി.എഫ് ഏറ്റെടുത്തു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുകയും അവരെ കേരളം വിട്ടുപോകാന്‍ സഹായിക്കുകയും ചെയ്തതു കേരള പോലീസ് ആണെന്നു കേന്ദ്രം കരുതുന്നു. അതുകൊണ്ടാണു കേസന്വേഷണത്തിനു കേരള പോലീസിന്റെ സഹായം കസ്റ്റംസ് തേടാതിരുന്നത്. ഇപ്പോള്‍ സി.ആര്‍.പി.എഫിന്റെ സുരക്ഷ തേടാനുള്ള കാരണവും ഇതുതന്നെ.

രണ്ടു ദിവസം മു്മ്പാണ് സന്ദീപും സ്വപ്‌നയും ബെംഗുളുവിയില്‍ എത്തിയതെന്നാണ് വിവരം. റോഡ് മാര്‍ഗം കാറിലാണ് ഇവര്‍ ബെംഗുളുവിലെത്തുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ രൂപത്തില്‍ ചെറിയ മാറ്റമൊക്കെ ഇവര്‍ നടത്തിയിരുന്നു. എന്നിരുന്നാലും മിനിട്ടുകള്‍ ഇടവെട്ട് ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഇവരുടെ മുഖം അത്ര വേഗം പോലീസുകാര്‍ മാറക്കാന്‍ ഇടയില്ല. എന്നിട്ടും ഇത്രയധികം പരിശോധനകള്‍ മറികടന്ന ഇവര്‍ എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ചുവെന്നത് ഇവരുടെ പോലീസ് രാഷ്ട്രീയ സ്വീധിനത്തിന് തെളിവു തന്നെയാണ്. കര്‍ണാടകയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷനും ക്വാറന്റെയിനും നിര്‍ബന്ധമാണ്. എന്നിട്ടും ഇവര്‍ ബെംഗുളുരുവില്‍ എത്തില്‍ ഹോട്ടലില്‍ താമസിച്ചു. ബി.ജെ.പി ്അധികാരത്തിലിരിക്കുന്ന ഈ സംസ്ഥാനത്ത് അവിടെ അവര്‍ക്ക് സഹായത്തിന് ആളുണ്ടായിരുന്നവെന്നതും അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (1 hour ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (1 hour ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (2 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (4 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (6 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends