Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

എല്ലാം അതീവ രഹസ്യം... സ്വപ്നയെ പിടിച്ചതും ഒടുവില്‍ റമീസിനെ അര്‍ദ്ധ രാത്രി വീട് വളഞ്ഞു പൊക്കിയതുമെല്ലാം നാടകീയം...റമീസ് കുടുങ്ങിയ ആ പുലര്‍ച്ചെ രണ്ടു മണിക്ക് സംഭവിച്ചത്....

13 JULY 2020 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ സിപിഎം; ഇപിക്കെതിരെ നടപടിക്ക് സാധ്യത?

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാത്രം ഈഡന്‍ ഗാര്‍ഡന്‍സില്‍ പറന്നത് 42 സിക്‌സുകള്‍

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

സ്വര്‍ണ്ണക്കടത്തില്‍ എന്‍ ഐ എ യുടെ നീക്കമെല്ലാം അതീവ രഹസ്യമായിരുന്നു. സ്വപ്നയെ പിടിച്ചതും ഒടുവില്‍ റമീസിനെ അര്‍ദ്ധ രാത്രി വീട് വളഞ്ഞു പൊക്കിയതുമെല്ലാം നാടകീയമായാണ്.
പുലര്‍ച്ചെ രണ്ടു മണി. പെരിന്തല്‍മണ്ണ വെട്ടത്തൂരിലെ കെ.ടി.റമീസിന്റെ വീട്. 3 വാഹനങ്ങളിലായെത്തിയ കസ്റ്റംസ് സംഘം കവാടം തുറന്ന് വീടു വളഞ്ഞു. കോളിങ് ബെല്‍ അമര്‍ത്തിയപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ജനല്‍പാളി തുറന്ന് ആരാണെന്ന് അന്വേഷണം. സംഘം വിവരം പറഞ്ഞു. എതിര്‍പ്പൊന്നും കൂടാതെ റമീസ് പുറത്തുവന്നു. നടപടികള്‍ പൂര്‍ത്തിയാക്കി റമീസുമായി 2.30ന് സംഘം മടങ്ങി.തലേദിവസം വൈകിട്ട് വീട്ടുമുറ്റത്തു റമീസിനെ കണ്ട നാട്ടുകാരന്‍ പോലും പിറ്റേന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ പിടിയിലായ വിവരമറിയുന്നത്.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍.എസ്.ദേവിന്റെ നേതൃത്വത്തിലായിരുന്നു നീക്കം. പൊലീസ് പോലും വിവരമറിഞ്ഞത് രാവിലെ.രാവിലെ ചാനലുകളെല്ലാം വീടിനു മുന്നില്‍ കുതിച്ചെത്തിയിട്ടും നാട്ടുകാര്‍ അധികമാരും അടുത്തില്ല. നേരത്തേ പലകേസുകളിലും റമീസിന്റെ പേര് കേട്ടിട്ടുള്ളതിനാല്‍ സംഭവത്തില്‍ ഞെട്ടലൊന്നുമില്ലെന്ന് പ്രദേശവാസികളൊരാള്‍ പറഞ്ഞു.

വെട്ടത്തൂരിലെ ഇടത്തരം കുടുംബത്തില്‍ പിറന്ന റമീസ് പഠിച്ചതും വളര്‍ന്നതുമൊക്കെ നാട്ടില്‍ത്തന്നെയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നീടാണ് രാജ്യാന്തര തലത്തിലേക്കുള്ള ഉയര്‍ച്ച. പലപ്പോഴും വില കൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നാട്ടുകാര്‍ കാണാറുണ്ട്. ചിലപ്പോള്‍ അന്വേഷിച്ചാല്‍ വിദേശ വിനോദ സഞ്ചാരത്തിലാണെന്ന മറുപടിയാണ് ലഭിക്കാറുള്ളത്. നാട്ടില്‍ സജീവമായി ഇടപെടാറില്ല.

റമീസിന്റെ അയല്‍വാസികളും നാട്ടുകാരുമായ ചിലര്‍ നേരത്തേ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായിട്ടുണ്ട്. 2015 മാര്‍ച്ച് 20ന് കാര്‍ഗോ വഴി 17.5 കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് നാട്ടുകാരനായ ഒരാള്‍ക്കൊപ്പം റമീസിനെയും ഡിആര്‍ഐ പിടികൂടിയിരുന്നു. 2014ല്‍ തിരുവനന്തപുരത്തു നിന്ന് സ്വര്‍ണവുമായി റമീസിന്റെ അയല്‍വാസിയെ പിടിച്ചിരുന്നു. അന്ന് ഇയാളുടെ കൂടെയുണ്ടായിരുന്നെന്ന് സംശയിക്കുന്ന സന്ദീപ് നായരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ റമീസ് വിളിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ കേസുകളൊന്നും വലിയ രീതിയില്‍ മുന്നോട്ടുപോയില്ല.
അന്തര്‍ദേശീയ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഈ കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തതോടെ രാഷ്ട്രീയ കോളിളക്കത്തിനുപരി ഈ വിഷയത്തിന് പുതിയ മാനം കൈ വന്നിരിക്കുകയാണ്. ഇനിയും എന്‍ ഐ എ വിരിച്ച വലയില്‍ കുടുങ്ങിയ നിരവധി പ്രമുഖരുടെ പേര് വിവരങ്ങള്‍ പുറത്തു വരാനുണ്ട്. വരും ദിവസങ്ങളില്‍ കേരളം പുലരുന്നത് അപ്രതീക്ഷിതമായ പല വാര്‍ത്തകളും കേട്ടുകൊണ്ടാവാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദല്ലാള്‍ നന്ദകുമാര്‍ തുടങ്ങിവച്ചത്... കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറാതെ  (1 minute ago)

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (15 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (24 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (30 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (33 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (38 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (45 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (49 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (56 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (9 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

Malayali Vartha Recommends