Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം; കേരളത്തിലേക്ക് അന്ന് 9 കിലോ സ്വര്‍ണം അയച്ചത് പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ ഹമീദ്

13 JULY 2020 03:30 PM IST
മലയാളി വാര്‍ത്ത

More Stories...

കാലാവസ്ഥാ പഠന സംഘടനയായ 'ക്ലൈമറ്റ് ട്രെൻഡ്സ്' പുറത്തുവിട്ട റിപ്പോർട്ട്..2027 ഫെബ്രുവരി മുതൽ ഇന്ത്യയിൽ വേനൽച്ചൂട്..യു എ ഇയിലും കാലാവസ്ഥ തകിടം മറിയും..

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നായയോ പൂച്ചയോ എടുത്തു ചാടിയാൽ അതിന്റെ ജീവൻ രക്ഷിക്കാൻ ബ്രേക്ക് ചവിട്ടുന്നവരാണ് സാധാരണ മനുഷ്യർ; എന്നാൽ അത്തരമൊരു ദയവും കനിവുമൊന്നുമില്ലാത്ത മൃദുല വികാരമില്ലാത്ത മനുഷ്യനാണ് സുഹൈൽ സജീവ്

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവലയിൽ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നു; പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എൽ എ

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും കായികമേളയുടെ പ്രധാന വേദിയാകും

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കള്ളക്കടത്ത് ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുവര്‍ഷം എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ ഹമീദ്. ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിലാണ് ഇയാൾ വൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ആദ്യകടത്ത് 2019 ജൂലായ് 13ന് ആണെന്നും ദുബായ് എയര്‍പോര്‍ട്ടിലെ നയതന്ത്ര കാര്‍ഗോ വഴി കേരളത്തിലേക്ക് അന്ന് 9 കിലോ സ്വര്‍ണം അയച്ചത് പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ ഹമീദ് ആണെന്നും പറയുന്നു . സന്ദീപ് നായരാണ് തന്നെ അതിന് നിയോഗിച്ചതെന്ന് അബ്ദുല്‍ ഹമീദ് വെളിപ്പെടുത്തി ചെയ്യുന്നത് . കടത്തിന് ഉന്നതകേന്ദ്രങ്ങളുടെ ഒത്താശയുണ്ടായിരുന്നുവെന്നും ഹമീദ് പറയുന്നു. സ്വര്‍ണക്കടത്തിന്റെ രേഖകളും ലഭിച്ചതായാണ് വെളിപ്പെടുത്തൽ.

K 3079135 എന്ന നമ്പരിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് വാരിക്കോടന്‍ അബ്ദുല്‍ ഹമീദ് ദുബായില്‍ വിസിറ്റ് വിസയില്‍ പോയത് മൂന്നുതവണ. മൂന്നും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം എയര്‍കാര്‍ഗോയില്‍ എത്തിച്ച് കൈമാറുക എന്ന സന്ദീപ് നായരുടെ നിര്‍ദേശം അനുസരിക്കാന്‍. രണ്ടുതവണ ദൗത്യം സുരക്ഷിതമായി പൂര്‍ത്തിയാക്കി. ഒരുതവണ ദുബായ് എയര്‍ കാര്‍ഗോ പാര്‍സല്‍ മടക്കി. എമര്‍ജന്‍സി ലാംപ്, ടാംഗ്, ടീ ബാഗ്, നിഡോ പൗഡര്‍ മുതലായ പേരുകള്‍ എഴുതി നിറച്ച ബാഗില്‍ കണ്ണ് മഞ്ഞളിക്കുന്ന മഞ്ഞ ലോഹവും ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഹമീദിന് അറിയാമായിരുന്നു എന്ന് പറയുന്നു .

ഇപ്പോള്‍ വിവാദമായ സ്വര്‍ണക്കടത്തില്‍ ഫൈസല്‍ ഫരീദ് എന്നയാള്‍ നിര്‍വഹിച്ചതായി ആരോപണം ഉയര്‍ന്ന അതേ ദൗത്യം അന്ന് നിര്‍വഹിച്ചത് ഹമീദ്. പക്ഷേ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണമെന്നോ പണം എങ്ങോട്ടുപോകുന്നുവെന്നോ അറിയില്ല. മൂന്നാം തവണ പാര്‍സല്‍ കാര്‍ഗോ അധികൃതര്‍ മടക്കിയപ്പോള്‍ സന്ദീപ് തന്നെ ഈ മാര്‍ഗം നിര്‍ത്തിവച്ചു. പിന്നീട് സുരക്ഷിതമെന്ന് തോന്നിയ സമയത്ത് വീണ്ടും തുടങ്ങി. ആ സമയം തൊട്ട് ഹമീദ് കൂടെയില്ല എന്നാണ് വെളിപെഎടുത്തൽ അബ്ദുല്‍ ഹമീദ് ദുബായില്‍ താമസിച്ചിട്ടേയില്ല. സ്വപ്നയേയും സരിത്തിനെയും റമീസിനെയും അറിയില്ല. പക്ഷേ ഓരോ തവണയും സ്വര്‍ണം അയക്കുമ്പോള്‍ അതിലെ ഉന്നതബന്ധം വ്യക്തമായിരുന്നു. പക്ഷേ തന്റെ അറിവ് ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയുന്നതല്ല എന്നും അബ്ദുൽ ഹമീദ് പറയുന്നു .

ആദ്യത്തെ 9 കിലോ ഇപ്പോഴത്തെ 30 കിലോ ആയി വളരുന്നതിനിടയില്‍ നിരവധി കണ്ണികളും കൂട്ടി ചേർക്കപ്പെടുകയോ വെട്ടി മാറ്റപെടുകയോ ചെയ്തിരിക്കാം. . എന്നാൽ ഉന്നതകേന്ദ്രങ്ങളുടെ പങ്ക് സ്ഥിരമായി നിൽക്കുകയായിരുന്നു എന്നാണ് ഈ വെളിപ്പെടുത്തലുകൾ വ്യക്തമാകുന്നത് . രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്ന ഈ കേസില്‍ പല വെളിപ്പെടുത്തലുകളും ഉന്നതബന്ധങ്ങളുടെ അറിയാക്കഥകളും ഇനിയും വരും ദിവസങ്ങളിൽ നടുക്കുന്ന വാർത്തകളായി കേരളത്തിന്റെ പ്രഭാതങ്ങൾ തേടിയെത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (2 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (3 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (3 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (3 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (9 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (11 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (12 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (12 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (12 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (12 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (12 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (13 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (19 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (20 hours ago)

Malayali Vartha Recommends