Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

അജിത് ഡോവലിന് മുന്നിൽ ഇനിയെന്ത് ? ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങി, ഐ എസ് റിക്രൂട്ട്മെൻറ്റ് കേരളത്തിൽ വ്യാപകം, നാളുകളേറെയായി ഭീകരവിരുദ്ധ സ്ക്വാഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണർന്നില്ല!

20 SEPTEMBER 2020 08:19 AM IST
മലയാളി വാര്‍ത്ത

ഐ എസ് റിക്രൂട്ട് മെൻറ്റ് കേരളത്തിൽ വ്യാപകമാണ് എന്ന നിർദേശം കേരള പോലീസ് തളിക്കളഞ്ഞോ എന്നറിയില്ല. ഏതായാലും മൂട്ടിൽ തീ പിടിച്ചാലും ഉണരാത്ത തരത്തിൽ കേരളം പോലീസിന്റെ ഗതികെട്ട ഈ അവസ്ഥ ലജ്ജാകരമാണ്. ദേശിയ അന്വേഷണ ഏജൻസി കേവലം ആൾബലത്തിനു മാത്രമാണ് കേരപോലീസിന്റെ സഹായം തേടിയതെന്നതും. ഭീകരവാദികളെ പിടികൂടുന്ന നിമിഷം വരെയും അവരെ കാര്യമറിയിച്ചിട്ടില്ല എന്നതും പോലീസ് സേനയുടെ ഗതികേടാണ് വ്യക്തമാകുന്നത് . ജമ്മുകശ്മീരിൽ സാന്നിധ്യമുണ്ടായിരുന്ന അൽഖായിദയുടെ ഉപവിഭാഗമായ അൻസാർ ഗസ്വാർ ഉൾ–ഹിന്ദ് സമൂഹമാധ്യമങ്ങളിൽ സജീവമാണെന്നും ആശയപ്രചാരണത്തിനായി കേരളത്തിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകളുണ്ടെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.

ഇന്ത്യയ്ക്കു വേണ്ടി മാത്രമുള്ള പ്രചാരണ ചാനലുകൾ ഐഎസ് തുടങ്ങിയിയതായും വ്യക്തമാകുന്നു. സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു എന്ന കാരണത്താൽ ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും പലതവണ ഇത്തരം ഗ്രൂപ്പുകളെ വിലക്കിയെങ്കിലും പേരുമാറ്റി അവ വീണ്ടും പ്രത്യക്ഷപ്പെടും. വ്യാജ പേരിലുള്ള അക്കൗണ്ടുകളാണ് ഗ്രൂപ്പ് അംഗങ്ങൾ ഉപയോഗിക്കുന്നത്. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന ‘ദ് റെസിസ്റ്റൻസ് ഫോഴ്സിന്റെ’ (ടിആർഎഫ്) ചില ചാനലുകൾ അടുത്തിടെ ടെലഗ്രാം നീക്കം ചെയ്തിരുന്നു. ഇവർ പിന്നീട് ‘ഹൂപ്പി’ലേക്കും ‘വയറി’ലേക്കും മാറിയെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.

ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിൽ വർധിച്ചുവരുന്ന ഐ എസ് സാന്നിധ്യം മാസങ്ങൾക്ക് മുൻപ് തന്നെ ചർച്ചാവിഷയമായിരുന്നു.∙ രണ്ടര മാസം മുൻപ് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിലെ മുന്നറിയിപ്പു ശരിവയ്ക്കുന്നതാണു കേരളത്തിലെ അറസ്റ്റ് വ്യക്തമാകുന്നത് . കേരളത്തിലും കർണാടകത്തിലും ഭീകരസാന്നിധ്യമുണ്ടെന്നായിരുന്നു ഇതു നിരീക്ഷിക്കുന്ന സമിതിയുടെ 26–ാം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180– 200 അംഗങ്ങളുണ്ടെന്നാണു റിപ്പോർട്ടിലെ പരാമർശം. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ്, കാണ്ഡഹാർ, നിംറസ് പ്രവിശ്യകളിലെ താലിബാന്റെ കീഴിലാണ് ഇന്ത്യയിൽ അൽഖായിദയുടെ പ്രവർത്തനമെന്നും ഇതേ റിപ്പോർട്ടിലുണ്ടായിരുന്നു.
രണ്ടു ദശാബ്ദത്തിലേറെ കാലമായി ഭീകര പ്രവർത്തനങ്ങളുടെ സൂചന ലഭിച്ചിരുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാകുന്നത് ∙ എറണാകുളം കലക്ടറേറ്റിൽ 11 വർഷം മുൻപു നടന്ന സ്ഫോടനത്തിനു പിന്നിൽ രാജ്യാന്തര ഭീകരസംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്ന അന്വേഷണ ഏജൻസികളുടെ സംശയം ബലപ്പെടുത്തുന്നതാണ് അൽ ഖായിദ ഭീകരരുടെ അറസ്റ്റ്.

കലക്ടറേറ്റ് സ്ഫോടനം ആസൂത്രണം ചെയ്ത മുഖ്യപ്രതി അഫ്ഗാനിസ്ഥാനിലേക്കും മറ്റു 2 പേർ ഗൾഫിലേക്കും കടന്നുവെന്നാണ് അവസാനം കണ്ടെത്തിയത്. ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ഇന്റർപോളിനു കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ അറസ്റ്റിലായവരിൽ ഒരാൾ 10 വർഷമായി പെരുമ്പാവൂരിൽ താമസിക്കുന്ന ആളാണെന്ന കണ്ടെത്തൽ അന്നേ രാജ്യാന്തര ഭീകരരുടെ സാന്നിധ്യം ജില്ലയിലുണ്ടെന്ന സൂചനയാണു നൽകുന്നത്. എന്നിട്ടും നാളുകളേറെയായി ഭീകരവിരുദ്ധ സ്‌കോഡോ ഒന്നും തന്നെ സംസ്ഥാനത്ത് ഉണർന്നു പ്രവർത്തിച്ചിരുന്നില്ല .സംസ്ഥാന പോലീസിന്റെ പിടിപ്പുകേട് വ്യക്തമാകുന്നതാണ് കൊച്ചിയിലെ ഈ അറസ്റ്റ് .

അറസ്റ്റിലായവരിൽ തിരിച്ചറിയൽ രേഖകൾ പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നത് ഒരാൾ മാത്രം. അതിഥിത്തൊഴിലാളികൾ നിർബന്ധമായി അടുത്തുള്ള സ്റ്റേഷനിൽ റജിസ്റ്റർ ചെയ്യണമെന്നാണു നിയമം. എന്നിട്ടും ആരും തന്നെ തിരിച്ചറിയൽ രേഖകൾ നൽകിയിട്ടില്ല . ഓപ്പറേഷനെപ്പറ്റി എൻഐഎ പൊലീസിനു വിവരം നൽകിയതു വെള്ളിയാഴ്ച രാത്രി 12ന്. നടപടിക്കു പൊലീസ് സഹായം വേണമെന്നാണ് ആവശ്യപ്പെട്ടത്. എന്താണ് നടപടി എന്നു വ്യക്തമാക്കിയില്ല.സംസ്ഥാന പോലീസിനെ വിശ്വാസത്തിൽ എടുക്കാത്തത് വലിയ തിരിച്ചടിയായി തന്നെയാണ് മുഖ്യമന്ത്രി കരുതുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (31 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (41 minutes ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (44 minutes ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (51 minutes ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (1 hour ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (12 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (13 hours ago)

Malayali Vartha Recommends