Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്; ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി, എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും പലർക്കും പിടികിട്ടിയിട്ടില്ല....

20 SEPTEMBER 2020 08:35 AM IST
മലയാളി വാര്‍ത്ത

More Stories...

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി

കേരളത്തിൽ ഭീകരർ വന്നും പോയും ഇരിക്കുമെന്നാണോ മുഖ്യൻ പറയാൻ ഉദ്ദേശിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിക്കാൻ എന്താണിത്ര മടി . അല്ല...ഏതുകാര്യത്തിലാണ് വീഴ്ച പറ്റാത്തത്. അങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ അത് മഷിയിട്ടു നോക്കേണ്ടിയിരിക്കുന്നു. വർഷങ്ങളായുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും അവരുടെ കൃത്യമായ പേരുവിവരം പോലും ശേഖരിക്കാൻ കഴിവില്ലാത്തവരെ എങ്ങനെയാ ഭീകരവിരുദ്ധ സ്‌കോഡിലേക്കും മറ്റും നിയമിക്കുന്നത്.

കേരള പോലീസിനെ ഒഴികെ മറ്റു ഏതു വിഭാഗത്തെ വേണമെങ്കിലും ഐ ബി ക്കോ എൻ ഐ എ ക്കോ വിശ്വാസത്തിൽ എടുക്കാമെന്നതാണ് സ്ഥിതിയെങ്കിൽ ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ കുഴഞ്ഞത് തന്നെയാണ്. മുഖ്യൻ ഇപ്പോഴും അനാവശ്യ കാര്യങ്ങൾക്കാണല്ലോ നേരം കളയുന്നത്. നിസ്സാര പ്രശ്നങ്ങൾക്കായി വഴക്കടിച്ചു സമയം കളയുന്നത് മുഖ്യമന്ത്രിയാണോ മാധ്യമ പ്രവർത്തകരാണോ അതുമല്ല ഇനി പ്രതിപക്ഷത്തുള്ളവരാണോ എന്നതിനെ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടി ഇരിക്കുന്നു . ജലീലിന്റെ കാര്യം തന്നെ നോക്കിക്കേ. വർഗീയത പറയരുത് ,പ്രചരിപ്പിക്കരുത് ..... ഏതിനും എന്തിനും മതം പറയുകയാണ് ....ഇങ്ങനെയെല്ലാം പറഞ്ഞ ദൈവത്തെ കൂട്ടുപിടിക്കാൻ ഒട്ടും താല്പര്യമില്ലാത്ത സഖാക്കൾ ഇപ്പൊ പച്ചയ്ക്ക് വർഗീയത പൊക്കിപ്പിടിച്ചു നടക്കുന്നു എന്നതാണ് പ്രതിപക്ഷത്തിന്റെ വാദം.

ഖുർആൻ എന്ന ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധഗ്രന്ഥം കേരളത്തിൽ വിതരണം ചെയ്യുന്നവരെ മുസ്ലിംലീഗ് എന്ത് കാരണത്താലാണ് എതിർക്കുന്നതെന്നാണ് സി പി എമ്മിന്റെ പ്രധാന ചോദ്യം .ബി ജെ പി എന്നാൽ മുസ്ലിം വിരുദ്ധരാണെന്നും മുസ്ലിം ലീഗ് അധികാരത്തിനായി അവരെ കൂട്ടുപിടിക്കുകയാണോ എന്ന ചോദ്യവും പൊക്കിപ്പിടിച്ചാണ് കോടിയേരി നടക്കുന്നത്. ജലീലിന്റെ സത്യസന്ധത ഏറെക്കുറെ എൻഫോഴ്‌സ്‌മെന്റിനു മനസ്സിലായി എന്നുവേണം കരുതാൻ. പിണറായുടെ എല്ലാ പൊള്ളയായ വാദങ്ങളും അനുനിമിഷം പൊളിഞ്ഞുവീഴുന്നതിന്റെ ഗുട്ടൻസ് ഇപ്പോഴും പലർക്കും പിടികിട്ടിയിട്ടില്ല .ഇത്രയ്ക്ക് ദുർബലനായിരുന്നോ സഖാവ് എന്ന് പലരും പാർട്ടിക്കകത്തും പുറത്തും വച്ച് ചോദിച്ചുതുടങ്ങി എന്നാണ് പരക്കെയുള്ള പറച്ചിൽ.

ഏതായാലും വരും ദിവസങ്ങൾ എൻ ഐ എ യുടെ ചരിത്രപരമായ പല നീക്കങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് മനസിലാക്കാൻ കഴിയുന്നത് .അമ്മായിയപ്പനെ തൊട്ടാൽ മരുമോന് പൊള്ളും എന്ന് കൂടി വ്യക്തമാക്കിക്കൊടുക്കാൻ റിയാസ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് .പിണറായിയുമായി യുദ്ധസമാനമായ പോരിൽ ഏർപ്പെട്ട വി മുരളീധരനെ പൂട്ടാൻ കണ്ണൂരിൽ നിന്നും പല കൊലകൊമ്പന്മാരെയും ഇറക്കി പിണറായി സകല അടവും പയറ്റിയതാണ് .എം വി ഗോവിന്ദനെ കൊണ്ട് മുരളീധരനാണ് കള്ളക്കടത്തു കേസിലെ ഒന്നാം പ്രതി എന്നുവരെ പറയിപ്പിച്ചു നോക്കി .എന്തുപറയാനാ..... ഒരുരക്ഷയും ഇല്ല എന്നുമാത്രമല്ല.... വി മുരളീധരനും കെ സുരേന്ദ്രനുമെല്ലാം പങ്കുവച്ച ആശങ്കകൾ ശരിയാക്കുന്ന തരത്തിൽ കൊച്ചിയിൽ ഭീകര സംഘത്തെ കൂടി പിടികൂടിയതോടെ കാര്യങ്ങൾ കൂടുതൽ അവതാളത്തിലായിരിക്കുകയാണ്.

സംസ്ഥാന സർക്കാർ ഇവിടെ ഇത്രയും കാലം എന്തുചെയ്യുകയായിരുന്നു എന്ന വലിയ ചോദ്യമാണ് ഉയർന്നു കേൾക്കുന്നത്. എല്ലാ ആരോപണങ്ങളെയും മതപരമായി നേരിട്ടുകളയാം എന്ന ബുദ്ധിയുടെ ഭാഗമായി ഖുർആനിനെ ഒറ്റതിരിച്ച് എതിർക്കാൻ ശ്രമിക്കുന്ന ആർഎസ്എസിനെ ലീഗ് പിന്തുണയ്ക്കുകയാണോ എന്ന ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉയർത്തിയത് . ഖുർആനിന്റെ പേരിൽ തടിയൂരാൻ സിപിഎമ്മും ജലീലും നോക്കേണ്ടെന്നു മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതികരിച്ചതോടെ ആ പദ്ധിതി പൊളിഞ്ഞു .

ഖുർആനിന്റെ മറവിൽ ജലീലിനെ സംരക്ഷിക്കുന്ന വർഗീയക്കളിക്കു സിപിഎം മുതിരുന്നുവെന്നു തൊട്ടുപുറകേ തന്നെ ബിജെപിയും ആരോപിച്ചു .യുഎഇ കോൺസുലേറ്റിൽനിന്നുള്ള ഖുർആൻ കേരളത്തിൽ വിതരണം ചെയ്തതിന്റെ വിശദാംശങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി ജലീലിൽ നിന്നു തേടിയതിനു പിന്നാലെയാണു വാക്പോരിൽ ഖുർആനും വിഷയമായത് എന്നിരിക്കിലും സി പി എം അതിനെ പുതിയ തലത്തിലേക്ക് ജലീലിനെ സംരക്ഷിക്കാൻ മതപരമായ പ്രസ്താവനകൾ ഉപയോഗിക്കുകയായിരുന്നു .

ജലീലിനെ രക്ഷിക്കാൻ മുരളീധരനെ പരമാവധി ആക്രമിച്ചുകൊണ്ടുള്ള സമരപരിപാടികൾ സംഘടിപ്പിച്ചാൽ മതി എന്ന് പിണറായിയുടെ മരുമകൻ തീരുമാനിച്ചുറപ്പിച്ചു .പക്ഷെ അത് അതിനേക്കാൾ വലിയ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണുണ്ടായത് .ജലീലിനെ സംരക്ഷിക്കാൻ മുരളീധരന്റെ രാജിക്കായി മുറവിളി ഉയർത്തുന്ന ഈ മരുമകന്റെ അവസ്ഥ കണ്ടിട്ട് സഖാക്കൾക്ക് സംഘടനാ ദാരിദ്ര്യം ഉണ്ടോ എന്ന് വരെ പലരും ചോദിക്കുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (3 minutes ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (2 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (2 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (2 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (2 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (2 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (2 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (3 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (3 hours ago)

കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...  (3 hours ago)

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...  (3 hours ago)

ബഹിരാകാശ നിന്ന് യുദ്ധം  (3 hours ago)

കമ്മീഷണർ ഇപ്പോഴും അങ്കിത് അശോക് തന്നെ...  (3 hours ago)

ഇറാന്‍ സംഘം സൗദിയില്‍  (3 hours ago)

Malayali Vartha Recommends