Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

സ്വപ്ന പോലും നാണിച്ചു... എന്‍ഐഎ അന്വേഷിക്കുന്ന സ്വര്‍ണക്കടത്തിലെ രാജ്യദ്രോഹ ബന്ധം ലഘൂകരിച്ച് വിശുദ്ധ ഗ്രന്ഥത്തിലൂന്നി വിശുദ്ധ യുദ്ധം നടത്തുന്നവരുടെ പ്രതീക്ഷ തെറ്റും; നാല് വോട്ടിന് വേണ്ടി വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ ഞെട്ടിപ്പിച്ച് അന്വേഷണം കടുപ്പിക്കാന്‍ അമിത്ഷാ

21 SEPTEMBER 2020 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഞ്ച് ഏജന്‍സികളാണ് സ്വപ്ന സുരേഷും കൂട്ടരും പ്രതിയായ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. അതില്‍ മയക്ക് മരുന്ന് ലോബി മുതല്‍ തീവ്രവാദ ബന്ധം വരെയുണ്ട്. സ്വപ്ന സുരേഷ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വര്‍ണക്കടത്ത് നടത്തിയ പല മാര്‍ഗങ്ങളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. അതില്‍ പ്രധാന സംശയമായിരുന്നു ഖുറാന്റെ മറവിലും ഈന്തപ്പഴത്തിന്റെ മറവിലും സ്വര്‍ണം കടത്തിയെന്ന്. ഇത്രയും പ്രമാദമായ കേസില്‍ ജലീലിനെ പിടികൂടിയതോടെയാണ് സംഭവം ലഘൂകരിച്ച് വിശുദ്ധതയില്‍ ഊന്നി തനി വര്‍ഗീയമായി മാറിയത്. വോട്ടിനായി മുന്നണികള്‍ മാറിയും മറിഞ്ഞും വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി. ഭീകര പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള കേസുകള്‍ എന്‍ഐഎ അന്വേഷിക്കുമ്പോഴാണ് കേരളത്തിന്റെ വിശുദ്ധ യുദ്ധം. ഇതില്‍ അന്വേഷണ സംഘത്തിനും അമര്‍ഷമുണ്ട്. അന്വേഷണം കടുപ്പിക്കാനുള്ള നിര്‍ദേശമാണ് അമിത് ഷാ നല്‍കിയിരിക്കുന്നത്. ഏത് കൊമ്പനായാലും തെളിവുണ്ടെങ്കില്‍ വിവാദം നോക്കാതെ പിടികൂടാനാണ് അമിത്ഷായുടെ നിര്‍ദേശം.

സ്വര്‍ണകള്ളക്കടത്ത് ഉയര്‍ത്തിവിട്ട ആരോപണങ്ങളാണ് മുന്നണികളെ വിശുദ്ധ യുദ്ധത്തിലേക്ക് എത്തിക്കുന്നത്. സ്വര്‍ണക്കടത്തില്‍ പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കിയതോടെയാണ് മറുമരുന്ന് എന്ന നിലയില്‍ വിശുദ്ധ ഖുര്‍ആന്‍ ആയുധമാക്കി സി.പി.എമ്മും ഇടതു മുന്നണിയും രംഗത്ത് എത്തിയത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം സജീവമായി ചര്‍ച്ചയായതു പോലെ തദ്ദേശനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഖുര്‍ആന്‍ വിഷയമായിരിക്കും ചര്‍ച്ചയെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസ് ഉയര്‍ന്നവന്നതോടെ പ്രതിരോധത്തിലായ സര്‍ക്കാരും ഇടതുമുന്നണിയും ബോധപൂര്‍വം തന്നെയാണ് ഖുര്‍ആന്‍ ആയുധമാക്കിയത്. ജലീലിനെതിരായ പോരാട്ടം വിശുദ്ധ ഖുര്‍ആനും സക്കാത്തും വിതരണം ചെയ്തതിനാണെന്ന് വരുത്തിതീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ശബരിമല വിഷയത്തെക്കാള്‍ കൂടുതല്‍ വൈകാരികമായ പ്രശ്നമാണ് ഇതെന്ന് ഇടതുമുന്നണി കരുതുന്നു.

ഈ വിഷയം ഉയര്‍ന്നുവന്ന സമയത്ത് തന്നെ വിവിധ മുസ്ലീംസംഘടനകള്‍ ഖുര്‍ആന്‍ വിതരണം വിഷയമാക്കരുതെന്ന നിലപാടുമായി രംഗത്തുവന്നിരുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും എസ്.കെ.എസ്.എസ്.എഫ്. വിഭാഗവും ഖുര്‍ആന്‍ വിതരണത്തിനെ ആരോപണ വലയത്തിലാക്കിയെന്ന പരാതി ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ പ്രചാരണം ശക്തമാകുമ്പോള്‍ സമസ്തയ്ക്കും നിലപാട് സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.

മലബാറില്‍ ഇത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പരമ്പരാഗത വോട്ടുബാങ്കായ എസ്.എന്‍.ഡി.പി. പാര്‍ട്ടിയില്‍ നിന്നും അകന്നപ്പോഴും ബീഫ് വിഷയം ഉള്‍പ്പെടെയുള്ളവ ഉയര്‍ത്തികൊണ്ടുള്ള പ്രക്ഷോഭങ്ങളായിരുന്നു ഗുണം ചെയ്തതെന്നതും ഇടതുമുന്നണി കരുതുന്നു. മാത്രമല്ല, ഇതില്‍ വര്‍ഗീയത ആരോപിക്കുന്ന യു.ഡി.എഫും ബി.ജെ.പിയും ശബരിമല വിഷയത്തെ ഏത് രീതിയിലാണ് ഉപയോഗിച്ചതെന്നും അവര്‍ ചോദിക്കുന്നു. ഖുര്‍ആനും സക്കാത്തിനുമൊപ്പം യു.ഡി.എഫ് ബി.ജെ.പി. ബന്ധം കൂടി ശക്തമായ ഉയര്‍ത്തികൊണ്ട് ഈ പ്രതിഷേധങ്ങള്‍ക്കിടയിലും നേട്ടമുണ്ടാക്കുകയെന്നതാണ് ഇടതുമുന്നണി തന്ത്രം.

സി.പി.എമ്മിന്റെ അപ്രതീക്ഷിതമായ ഈ കളംമാറ്റം യു.ഡി.എഫില്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഖുര്‍ആനെ ഇതിലേക്ക് വലിച്ചിഴച്ചത് യു.ഡി.എഫിനെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് കുടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാനുള്ള നടപടികളും അവര്‍ ആരംഭിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രചരണപരിപാടികള്‍ ആരംഭിക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം. അതേസമയം ജലീലിനെതിരായി അന്വേഷണം പുരോഗമിക്കുമ്പോള്‍ ശക്തമായി ആഞ്ഞടിക്കാനാണ് നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (10 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (30 minutes ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (8 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (9 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (11 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (11 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (12 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (12 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (13 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (13 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (13 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (14 hours ago)

Malayali Vartha Recommends