Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!


കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ആലുവ എടത്തല പഞ്ചായത്തില്‍ മിന്നല്‍ ചുഴലിക്കാറ്റ്, ഒരു മിനിറ്റ് കൊണ്ട് 50 ലക്ഷത്തോളം രൂപയുടെ നഷ്ടം

21 SEPTEMBER 2020 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി

പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ സംഘർഷം...സി.ആർ.മഹേഷ് എം.എൽ.എ.യ്ക്ക് പരിക്കേറ്റു...എൽ.ഡി.എഫ്.-യു.ഡി.എഫ്. പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്...നാല്‌ പോലീസുകാർക്കും വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്‌...

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....

ആലുവ എടത്തല പഞ്ചായത്തിലെ മലേപ്പള്ളി ഭാഗത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് ഒരു മിനിറ്റ് മാത്രം നീണ്ടുനിന്ന അതിശക്തമായ മിന്നല്‍ ചുഴലിക്കാറ്റ് വന്‍ നാശം വരുത്തിവച്ചു.

50 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കക്കടാംപള്ളിമുകള്‍ കോളനിയിലെ ഓമന രാജന്റെ വീട് പൂര്‍ണമായി തകര്‍ന്നു. രാജന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചിട്ടു 2 മാസമേ ആയുള്ളൂ. ഭാര്യ ഓമനയും സ്‌കൂള്‍ വിദ്യാര്‍ഥികളായ 2 മക്കളുമാണ് ഇവിടെ താമസം. 6 വീടുകള്‍ക്കു ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു.

3, 6, 17 വാര്‍ഡുകളിലാണ് കാറ്റ് സംഹാര താണ്ഡവമാടിയത്. 14 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. കായ്ഫലമുള്ള 33 ജാതിമരങ്ങളും മറ്റു വൃക്ഷങ്ങളും കടപുഴകി. പുരയിങ്ങളുടെ മതിലുകള്‍ വ്യാപകമായി നിലംപൊത്തി. മലേപ്പള്ളി ഊലിക്കര ഹനീസ് അഹമ്മദിന്റെ വീടിന്റെ പോര്‍ച്ച് മരം വീണു തകര്‍ന്നു. ഇവിടെ ഉണ്ടായിരുന്ന 3 കാറുകള്‍ കാറ്റു വീശുന്നതിനു കുറച്ചു മുന്‍പു മുറ്റത്തേക്കു മാറ്റിയിട്ടതിനാല്‍ കേടുപാടുകള്‍ പറ്റിയില്ല.

കക്കടാംപള്ളിമുകള്‍ കോളനിയില്‍ ചിറങ്ങര അസീസ്, കക്കടാംപള്ളി വിശ്വംഭരന്‍, ശ്രീധരന്‍, കാളിക്കുട്ടി എന്നിവരുടെ വീടുകളാണു ഭാഗികമായി തകര്‍ന്നത്. കാറ്റ് വീശുമ്പോള്‍ വീടുകളിലെല്ലാം ആളുകളുണ്ടായിരുന്നു. ശബ്ദം കേട്ട് ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. ഹനീസിന്റെ 25 ജാതിമരങ്ങളും കൊല്ലംകുടി യാക്കൂബിന്റെ 8 ജാതിമരങ്ങളും കടപുഴകി. കായ്ഫലമുള്ളവയാണ് എല്ലാം. രാജീവ് ഗാന്ധി സഹകരണ ഓഡിറ്റോറിയത്തിനു സമീപം ഞാല്‍ക്കണ്ടത്തില്‍ ലോഹയ്യന്റെ വീടിന്റെ അടുക്കള, മരം വീണു തകര്‍ന്നു.

മലേപ്പള്ളിയില്‍ നിന്ന് അല്‍അമീന്‍ കോളജിലേക്കു പോകുന്ന റോഡിലും എസ്ഒഎസ്-കക്കടാംപള്ളിമുകള്‍-മര്‍വ റോഡിലും 7 വീതം വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. ഇവ പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ നടക്കുന്നു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. റഫീഖ്, എം.പി. കുഞ്ഞഹമ്മദ് എന്നിവരാണ് കടപുഴകിയ മരങ്ങള്‍ വെട്ടിനീക്കാനും മറ്റും നേതൃത്വം നല്‍കിയത്.

ആലുവ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ദുരന്ത നിവാരണ സംഘവും സഹായത്തിനെത്തി. അന്‍വര്‍ സാദത്ത് എംഎല്‍എ, ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, വൈസ് പ്രസിഡന്റ് എം.എന്‍. ഗോപി, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എം.കെ.എ. ലത്തീഫ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (5 minutes ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (5 minutes ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (15 minutes ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (35 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (39 minutes ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (42 minutes ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (49 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (55 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (1 hour ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (1 hour ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (1 hour ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (1 hour ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (1 hour ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

Malayali Vartha Recommends