Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അയ്യോ എന്റെ മാല പൊട്ടിച്ചേ ; കരഞ്ഞ് വിളിച്ച് ഫോൺ സന്ദേശം ; കാറിന് പിന്നാലെ ചെയ്‌സ് ചെയ്ത് പോലീസ്; ഒടുവിൽ അറിഞ്ഞത് നടുക്കുന്ന വിവരം

21 SEPTEMBER 2020 01:52 PM IST
മലയാളി വാര്‍ത്ത

അയ്യോ എന്റെ മാലപൊട്ടിച്ചു എന്ന പോലീസ് സ്റ്റേഷനിലെത്തിയ ഫോൺ സന്ദേശം.... സന്ദേശം കേൾക്കേണ്ട താമസം പോലീസ് വാഹനവുമായി കാറിനു പിന്നാലെ പാഞ്ഞു...കിലോമീറ്ററുകളായിരുന്നു കാറിനു പിന്നാലെ പോലീസ് പാഞ്ഞത് ....എങ്കിലും ഒടുവിൽ അവരെ കണ്ടെത്താൻ കഴിയാത്തതിനാൽ അവർ പിന്മാറുകയായിരുന്നു.....സിനിമയെ വെല്ലുന്ന രംഗങ്ങൾ തരത്തിലുള്ള കാർ ചെയ്സ് ആയിരുന്നു പോലീസ് നടത്തിയത്.... പക്ഷേ എല്ലാത്തിനുമൊടുവിൽ സംഭവം മനസ്സിലായി.. പരാതി തന്നെ സ്ത്രീയുമില്ല കാറും ഇല്ല എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ പോലീസും.. സംഭവം ഇങ്ങനെയാണ്

യുവതിയുടെ സ്വർണ മാല കാറിൽ എത്തിയവർ പൊട്ടിച്ചതായി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തുകയായിരുന്നു . സംഭവ സ്ഥലത്തിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിനു പിന്നാലെ പായുകയും ചെയ്തു . പൊലീസ് സിനിമാ സ്റ്റൈലിൽ കാറിനെ ചെയ്സ് ചെയ്തതു മണിക്കൂറോളം ആയിരുന്നു . യുവതിയുടെ സ്വർണ മാല കാറിൽ എത്തിയവർ പൊട്ടിച്ചതായി മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തുകയായിരുന്നു . സംഭവ സ്ഥലത്തിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കാറിനു പിന്നാലെ പായുകയും ചെയ്തു . പൊലീസ് സിനിമാ സ്റ്റൈലിൽ കാറിനെ ചെയ്സ് ചെയ്തതു മണിക്കൂറോളം ആയിരുന്നു .

ഒടുവിൽ നിരാശരായി മടങ്ങിയ സംഘം മാല നഷ്ടമായ യുവതിയെ തിരക്കിയെങ്കിലും അവരെയും കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ ഉച്ചയോടെയാണ് വിളവൂർക്കൽ പിടാരത്തു നിന്നു സ്റ്റേഷനിൽ ഫോണിൽ വിളി എത്തുന്നത്. റോഡിൽ നിന്ന യുവതിയുടെ അടുത്ത് സംശയാസ്പദ സാഹചര്യത്തിൽ കാർ കണ്ടാണ് പ്രദേശവാസികൾ ഇടപെട്ടതത്രെ.കാര്യം തിരിക്കുന്നതിനിടെ കാർ കടന്നു കളഞ്ഞു. തുടർന്നാണ് കാറിൽ ഉണ്ടായിരുന്നവർ തന്റെ മാല പൊട്ടിച്ച കാര്യം യുവതി ചുറ്റും കൂടിയവരോടു പറഞ്ഞത്. പിന്നാലെ അവിടെയുണ്ടായിരുന്നവർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു . മിനിറ്റുകൾക്കകം യുവതിയും മുങ്ങി.ഇവരെ പിന്നീട് ആരും കണ്ടിട്ടില്ല. കാറിനു പിന്നാലെ മലയിൻകീഴ്, കാട്ടാക്കട ഭാഗങ്ങളിൽ കിലോമീറ്ററോളം പൊലീസ് പാഞ്ഞെങ്കിലും പിടികൂടാനായില്ല. തങ്ങൾ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ പരാതി ഇല്ലെങ്കിലും അന്വേഷണം നടത്തുകയാണ്. കാർ ഉടമയുടെ വിവരങ്ങൾ കിട്ടിയതായി സൂചന ഉണ്ട്.അവരെ പിടിക്കൂടിയാൽ സംഭവത്തിന്റെ കൂടുതൽ വിശദാOശങ്ങൾ അറിയാൻ സാധിക്കും


പരാതി നൽകിയ സ്ത്രീയെ കാണാത്തത് ഈ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ആ സ്ത്രീയെയും കൂടി കണ്ടെത്തിയാൽ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിയുവാൻ സാധിക്കും. മാത്രമല്ല മാല കട്ടെടുത്തുവെന്ന ഫോൺ സന്ദേശത്തിന് പിന്നിൽ ആര് എന്നതും കണ്ടെത്തേണ്ടത് ആയിട്ടുണ്ട്. കാറിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ ഇതിൽ കൂടുതൽ വിവരങ്ങൾ പൊലീസിന് കണ്ടെത്താനും അറിയുവാനും സാധിക്കും.. ഏതായാലും ഒരു പരാതി കിട്ടിയ ഉടനെ പോലീസ് അത്തരത്തിലുള്ള നീക്കം നടത്തിയത് വളരെ ശ്രദ്ധേയമായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends