Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ഇത് സ്വപ്നയുടെ അവസാനമോ? ബിനാമി ഡീലും സ്വാഹ സ്വപ്നയെ പൊരിച്ചടുക്കാന്‍ എന്‍ ഐ എ ക്ക് 96 മണിക്കൂര്‍...ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്

23 SEPTEMBER 2020 08:26 AM IST
മലയാളി വാര്‍ത്ത

ഈ എന്‍ ഐ എ എന്നുവെച്ചാല്‍ നിങ്ങള്‍ എന്താണ് കരുതിയത് .ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒട്ടനവധി ട്വിസ്റ്റുകള്‍ സമ്മാനിച്ച അനുഭവസമ്പത്തുള്ള അന്വേഷണ ഉദ്യോഗസ്ഥരുള്ള രാജ്യത്തിലെ തന്നെ നമ്പര്‍ 1 പ്രസ്ഥാനം എന്ന് പറയാന്‍ തോന്നും .സ്വപ്നയുടെ ജാമ്യാപേക്ഷ ഓരോന്നായി നിഷേധിക്കപ്പെടാനും ഒടുവില്‍ എന്‍ ഐ എ യുടെ ചോദ്യങ്ങള്‍ക്ക് വീണ്ടും ഉത്തരം പറയാനും നിന്നുകൊടുക്കേണ്ടത് കാലത്തിന്റെ നിയോഗം മാത്രം .

സാധാരണക്കാരന്‍ വിയര്‍ത്തുണ്ടാക്കുന്ന കാശിന്റെ വിലയെന്തെന്ന് സ്വപ്നയെപ്പോലുള്ള തട്ടിപ്പുകാര്‍ അറിയുന്നുണ്ടോ .പല ഉന്നതരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി രാജകുമാരിയെപ്പോലെ വിലസിനടന്ന് ഈക്കണ്ട ഇടപാടുകള്‍ മുഴുവന്‍ നടത്തിയതിന്റെ ഡിജിറ്റല്‍ ഫോറന്‍സിക് തെളിവ് കൂടി പുറത്തുവരുന്നു എന്നതാണ് മറ്റൊരു സവിശേഷത .ഇതില്‍ നിന്നും എന്‍ ഐ എ എത്തിച്ചേര്‍ന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാകും അതിനിര്‍ണായകമായ ചോദ്യം ചെയ്യല്‍ നടക്കുന്നത് .നാലുദിവസത്തെ ചോദ്യം ചെയ്യല്‍ കൂടി നടക്കുമ്പോള്‍ കേസിന്റെ ഗതിമാറും എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ അന്വേഷണ സംഘം കൊണ്ടെത്തിച്ചിരിക്കുന്നത് .

സ്വപ്ന കള്ളക്കടത്തിനായി ഉപയോഗിച്ച സംവിധാനങ്ങള്‍ ,അതിനായി പലരെയും സ്വാധീനിക്കുകയും അതുപോലെ തന്നെ വന്‍ തോതില്‍ പണം ചിലവാകുകയും ചെയ്തത് ആര്‍ക്കൊക്കെ വേണ്ടിയായിരുന്നു എന്നതുകൂടി വ്യക്തമാക്കാന്‍ എന്‍ ഐ എ യുടെ മുന്നില്‍ നാല് ദിവസങ്ങള്‍ കൂടി ലഭ്യമാകുകയാണ് .രാജ്യത്തിന് ഹിതം സംഭവിക്കുന്ന തരത്തിലാണ് സ്വപ്നയുടെ ഇടപെടല്‍ നടന്നത് എന്നുതന്നെയാണ് കോടതിക്ക് വ്യക്തമായത് .അതിനാല്‍ തന്നെ അന്വേഷണത്തിനും തെളിവെടുക്കലിനും എന്‍ ഐ എ ക്ക് പരിപൂര്‍ണ്ണ പിന്തുണയാണ് ഇതുവരെയും നല്കിവന്നത്.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെയാണ് നിര്‍ണായക ചോദ്യംചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയത് . സ്വപ്നയുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫൊറന്‍സിക് പരിശോധനാ ഫലം എന്‍ഐഎക്കു ലഭിച്ച പശ്ചാത്തലത്തിലാണു വീണ്ടും ചോദ്യം ചെയ്യുന്നത്. ഇത് കൂടുതല്‍ പേരെ കുടുക്കാനുള്ള വെടിമരുന്നു കൂടിയാണ് എന്നുതന്നെയാണ് വ്യക്തമാകുന്നത് .

സ്വപ്നയുടെ ആദ്യമൊഴികളുമായി വൈരുധ്യമുള്ള വിവരങ്ങളാണ് ഇതിലുള്ളത്. മൊബൈല്‍ ഫോണില്‍ നിന്നു സ്വപ്ന മായ്ച്ചുകളഞ്ഞ ഓണ്‍ലൈന്‍ ചാറ്റുകള്‍ അന്വേഷണ സംഘം വീണ്ടെടുത്തിരുന്നു.ഇത് കനത്ത തിരിച്ചടിയായി സ്വപ്നയുടെ കൂട്ടാളികള്‍ക്കും മാറിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .അതേസമയം അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ സന്ദീപ് നായര്‍ക്കു കസ്റ്റംസ് കേസില്‍ ഇന്നലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം അനുവദിച്ചു. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണു ജാമ്യം. എന്നാല്‍, യുഎപിഎ ചുമത്തി എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പ്രതി റിമാന്‍ഡില്‍ തുടരും. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പല പ്രതികളും ബെനാമികളാണെന്ന് ആദായ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത്, സന്ദീപ് നായര്‍, കെ.ടി. റമീസ്, ഹംജദ് അലി, ജലാല്‍, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ. സയീദ് അലവി എന്നിവരെ ജയിലില്‍ ചോദ്യം ചെയ്യാനുള്ള ആദായനികുതി വകുപ്പിന്റെ അപേക്ഷ സാമ്പത്തിക കുറ്റവിചാരണക്കോടതി അനുവദിക്കുകയായിരുന്നു . സ്വര്‍ണക്കടത്തിനു വേണ്ടി പണം മുടക്കിയവരെയും ലാഭവിഹിതം പങ്കിട്ടവരെയും കണ്ടെത്തുകയാണു ലക്ഷ്യം.ഇവരെ കണ്ടെത്താനായുള്ള മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് നാലുദിവസത്തേക്ക് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങിയത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (10 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (11 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends