Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വയനാട് തരുവണ -നിരവില്‍പുഴ റോഡ് ഉദ്ഘാടനം നാളെ, വിഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിക്കും

23 SEPTEMBER 2020 09:56 AM IST
മലയാളി വാര്‍ത്ത

പുതിയ കാലം പുതിയ നിര്‍മാണം എന്ന കാഴ്ചപ്പാടില്‍ ഉന്നത നിലവാരത്തിലുള്ള പുനരുദ്ധാരണ പ്രവൃത്തനങ്ങള്‍ക്കു ശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയ തരുവണ-നിരവില്‍പുഴ റോഡ് മന്ത്രി ജി. സുധാകരന്‍ നാളെ വിഡിയോ കോണ്‍ഫറന്‍സിലൂടെ നാടിനു സമര്‍പ്പിക്കും.

ഒരു വര്‍ഷമായിരുന്നു പൂര്‍ത്തീകരിക്കേണ്ട കാലാവധി. തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള ഭാഗം നവീകരിക്കാന്‍ 2015 ഡിസംബര്‍ 20-ന് ഭരണാനുമതിയും 2017 ഏപ്രില്‍ 28-ന് സാങ്കേതിക അനുമതിയും ലഭിച്ചു. തുടര്‍ന്ന് നവംബര്‍ 14-ന് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും 22-ന് കരാറുകാരന് സൈറ്റ് കൈമാറുകയും ചെയ്തു. എന്നാല്‍ പിന്നീട് പണികള്‍ ഇഴയുകയും നിര്‍മാണം പൂര്‍ത്തിയാകാന്‍ ഒന്നര വര്‍ഷം അധിക സമയം എടുക്കുകയും ചെയ്തിരുന്നു.

രണ്ട് ജില്ലകളെ കൂട്ടിയിണക്കുന്ന വടക്കേ വയനാട്ടിലെ തരുവണ-നിരവില്‍പുഴ റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങളായിരുന്നു. മാനന്തവാടി - പക്രംതളം റോഡിന്റെ ഭാഗമായ ഈ പാതയ്ക്ക് 15 കിലോമീറ്ററാണ് ദൂരം. താമരശ്ശേരി ചുരത്തില്‍ ഗതാഗത തടസ്സം സംഭവിച്ചാല്‍ കോഴിക്കോട് ഭാഗത്തേക്കു യാത്രയ്ക്കുള്ള ഏക വഴിയാണിത്. പ്രളയത്തില്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതം നിലച്ച സമയത്തു പൂര്‍ണമായി തകര്‍ന്ന ഈ റോഡിലും യാത്ര അസാധ്യമാവുകയും വയനാട് പൂര്‍ണമായി ഒറ്റപ്പെട്ട സംഭവവും ഉണ്ടായി. പക്രംതളം ചുരം വഴി അയല്‍ ജില്ലകളിലേക്ക് അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന റോഡ് തകര്‍ന്നതോടെ ദുരിതം ഇവിടെ തുടര്‍ക്കഥയായി.

നാള്‍ക്കുനാള്‍ ദുരിതം ഇരട്ടിച്ചതോടെ പൊറുതിമുട്ടിയ ജനം സമര പരിപാടികളുമായി രംഗത്തിറങ്ങി. മാസങ്ങളോളം തുടര്‍ന്ന ജനകീയ സമരങ്ങളെയും വാര്‍ത്താ പരമ്പരയെയും തുടര്‍ന്നു പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുകയായിരുന്നു. ഒ.ആര്‍. കേളു എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെടുകയും പണികള്‍ പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. തുടര്‍ന്ന് തരുവണ മുതല്‍ കാഞ്ഞിരങ്ങാട് വരെയുള്ള പ്രവൃത്തികള്‍ക്ക് വേഗം കൈവന്നു. ഈ റോഡില്‍ ബാക്കി വരുന്ന നിരവില്‍പുഴ വരെയുള്ള 5 കിലോമീറ്റര്‍ ഭാഗം പുനര്‍ നിര്‍മിക്കാന്‍ കിഫ്ബി 17കോടി രൂപ ഫണ്ട് അനുവദിച്ചതോടെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കി.

ജില്ലയിലെ വിവിധ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും നാളെ മന്ത്രി ജി. സുധാകരന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ ഒ.ആര്‍. കേളു എംഎല്‍എ അധ്യക്ഷത വഹിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (5 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (6 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (8 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (8 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (8 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (9 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (9 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (10 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (10 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (10 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (11 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (11 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (11 hours ago)

Malayali Vartha Recommends