Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിനായി സംസ്ഥാനം ചെലവ് വഹിക്കേണ്ടതില്ല; ജനങ്ങള്‍ക്കും നാടിനും വേണ്ടി ഈ ചുമതല കൂടി താന്‍ ഏറ്റെടുക്കുന്നുവെന്ന് ഇ ശ്രീധരന്‍

24 SEPTEMBER 2020 03:38 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം പുതുക്കി പണിയുവാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. പാലം പൊളിക്കുന്നതിനെ എതിര്‍ത്ത നിര്‍മ്മാണ കമ്ബനി കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടത്. പാലത്തില്‍ ബലപരീക്ഷണം നടത്തി പരാജയപ്പെട്ടാല്‍ മാത്രമേ പൊളിക്കാവൂ എന്നാവശ്യപ്പെട്ടാണ് കമ്ബനി കോടതിയെ സമീപിച്ചത്. പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച്‌ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇ ശ്രീധരനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലം ഗതാഗതയോഗ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.

കോടതി ഉത്തരവ് വന്നതോടെ പാലാരിവട്ടം പാലത്തില്‍ പുനര്‍നിര്‍മ്മാണം നടത്താനുള്ള പ്രവര്‍ത്തികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് സര്‍ക്കാർ. പാലത്തിന്റെ തുടര്‍ നിര്‍മ്മാണ ചുമതല ഇ ശ്രീധരന് തന്നെ നല്‍കണം എന്ന പൊതു ആവശ്യത്തെ അംഗീകരിച്ച സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇ ശ്രീധരനുമായി സംസാരിക്കുകയും, പാലം നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തികള്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ച ഇ ശ്രീധരന്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിനായി സംസ്ഥാനം ഇനി ചിലവ് വഹിക്കേണ്ടതില്ലെന്ന് അറിയിച്ചു. കൊച്ചിയില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പണിത നാല് പാലങ്ങളുടെ നിര്‍മ്മാണം എസ്റ്റിമേറ്റ് തുകയേക്കാളും കുറഞ്ഞ തുകയ്ക്കാണ് പൂര്‍ത്തിയായതെന്നും, തത്ഫലമായി 17.4 കോടി രൂപ ബാങ്കിലുണ്ടെന്നും അറിയിച്ചു. ഈ തുകയ്ക്ക് പാലാരിവട്ടത്തെ പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുള്‍പ്പടെ സംസ്ഥാനത്ത് ഏല്‍പ്പിച്ച എല്ലാ പദ്ധതികളും പൂര്‍ത്തിയായതിനാൽ ഈ മാസം അവസാനത്തോടെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാനിരിക്കുകയായിരുന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. ജനങ്ങള്‍ക്കും നാടിനും വേണ്ടിയാണ് ഈ ചുമതല കൂടി താന്‍ ഏറ്റെടുക്കുന്നതെന്നാണ് ഇ ശ്രീധരന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (4 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (5 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (5 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (6 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (7 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (7 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (7 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (8 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (8 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (8 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (8 hours ago)

Malayali Vartha Recommends