Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി നിയമം: കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ അടിത്തറ തകര്‍ക്കുമെന്ന് ആശങ്ക

25 SEPTEMBER 2020 08:03 AM IST
മലയാളി വാര്‍ത്ത

More Stories...

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാര്യത്തെ അഭിരാമിനെ വകവരുത്തിയ കൗമാരക്കാരുടെ ആസൂത്രണം

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...

ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ കേരളത്തിലെ സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ വ്യാപകമായ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുടെ അടിത്തറ തകരുമെന്ന് ആശങ്ക. ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളില്‍ 1.7 % മാത്രമാണു കേരളത്തില്‍ ഉള്ളതെങ്കിലും രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 % കേരളത്തിലാണ്. ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം.

കേരളത്തിലെ 60 അര്‍ബന്‍ ബാങ്കുകള്‍ക്കു മാത്രമേ നിലവില്‍ നിയമം ബാധകമാകൂ. 1624 സര്‍വീസ് സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്കു നിയമം ബാധകമാകാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇനി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കണം.

കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും സര്‍വീസ് സഹകരണ ബാങ്കുകളും ഇനി മുതല്‍ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കരുത്. സഹകരണസംഘം എന്ന പേരിലേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇവരുടെ നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാട് വോട്ടവകാശമുള്ള എ ക്ലാസ് മെംബര്‍മാരുമായി മാത്രമേ പാടുള്ളൂ. മറ്റുള്ളവരില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത്.

ബാങ്കിന്റെ അധികാര പരിധിക്കു പുറത്തുള്ള വ്യക്തികളെ നോമിനല്‍ മെംബര്‍ (നാമമാത്ര അംഗം) ആക്കി നിലവില്‍ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇനി അതു പറ്റില്ല. കേരളത്തിലെ 1624 സര്‍വീസ് സഹകരണ ബാങ്കുകളിലെ 60,000 കോടി രൂപയുടെ നിക്ഷേപവും നാമമാത്ര നിക്ഷേപകരുടേതാണ്. ഇതെല്ലാം തിരിച്ചു നല്‍കേണ്ടി വരും. ഇതില്‍ തന്നെ 45,000 കോടി രൂപ കേരള ബാങ്കിലെ സര്‍വീസ് സഹകരണ ബാങ്കുകളുടെ നിക്ഷേപമാണ്. ഇതു തിരിച്ചു കൊടുക്കേണ്ടി വരുന്നത് കേരള ബാങ്കിനെയും ബാധിക്കും

കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളില്‍ തുടങ്ങിയ 'മിറര്‍' അക്കൗണ്ടുകളുടെ സേവനവും നഷ്ടമാകും. മറ്റു വാണിജ്യ ബാങ്കുകളുമായി ചേര്‍ന്നു കേരളത്തിലെ പല സര്‍വീസ് സഹകരണ ബാങ്കുകളും ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങളായ ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തിയിരുന്നു. ഇനി ഇവയ്ക്ക് അനുമതിയുണ്ടാകില്ല.

ഇനി മുതല്‍ ചെക്ക് കൊടുക്കാനോ സ്വീകരിക്കാനോ പാടില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കാന്‍ ചെക്കിനു പകരം വിത്‌ഡ്രോയിങ് സ്ലിപ് ആണു നല്‍കേണ്ടത്. നിക്ഷേപകരുടെ മറ്റ് വാണിജ്യ ബാങ്കുകളിലെ ചെക്ക് വാങ്ങി ജില്ലാ ബാങ്ക് മുഖേന പണമാക്കി കൊടുക്കുന്നതും നിരോധിച്ചു.

സഹകരണ നിയമപ്രകാരമുള്ള വ്യക്തികള്‍, സര്‍ക്കാര്‍, ഫെഡറല്‍ സംഘം, സ്വാശ്രയ ഗ്രൂപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കു മാത്രമേ വോട്ടവകാശമുള്ള അംഗത്വം നല്‍കാന്‍ കഴിയൂ. ആരാധനാലയങ്ങള്‍ തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടെ നിക്ഷേപം വാങ്ങരുത്.

അര്‍ബന്‍ ബാങ്കുകളില്‍ വരാന്‍ പോകുന്ന മാറ്റങ്ങളെല്ലാം നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സഹകരണ ബാങ്കുകളുടെ ചെയര്‍മാനായി നിയമിക്കാനാവില്ല. ഭരണസമിതി അംഗങ്ങളുടെ നിയമനങ്ങളിലും റിസര്‍വ് ബാങ്കിന് ഇടപെടാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; പിഡബ്ല്യൂഡി സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി  (2 hours ago)

അച്ഛാ ഞാൻ തോറ്റു,കോടതിയിൽ പൊട്ടിക്കരഞ്ഞ് ഭദ്ര.. പ്രോസിക്യൂഷന്റെ ചതി..?!ഏത് ജഡ്ജിയായാലും പോരാട്ടം..! കോടതിയിൽ വമ്പൻ ട്വിസ്റ്റ്  (3 hours ago)

ഇൻസ്റ്റാഗ്രാം ഐഡി വഴി ചാറ്റ് ചെയ്ത് പെൺകുട്ടി വിളിച്ചുവരുത്തി; പാങ്ങപ്പാറയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ ആ പതിനാറുകാരൻ...ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കിൽ തള്ളി; ശ്രീകാ  (3 hours ago)

സബിന്റെ ആ സ്വഭാവം, സാജുവിനെ തകർത്തു..!വില്ലനെ തൂക്കി മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്,കൂട്ട ആത്മഹത്യയിൽ ട്വിസ്റ്റ്  (3 hours ago)

ജഡ്ജിമാർ മണ്ടന്മാർ അല്ല...! ജാമ്യപേപ്പർ കീറിയെറിഞ്ഞ് കോടതി...! തച്ചങ്കരിയെ പറപ്പിച്ചു...! അരിച്ചുപെറുക്കി കണക്ക് എടുക്കുന്നു...  (3 hours ago)

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?  (3 hours ago)

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (8 hours ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (8 hours ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (8 hours ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (8 hours ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (8 hours ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (8 hours ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (8 hours ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (8 hours ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (8 hours ago)

Malayali Vartha Recommends