Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വര്‍ണക്കള്ളക്കടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ശരിവച്ച് എന്‍ഐഎ; ആരോപണങ്ങള്‍ നിലനില്‍ക്കെ ഇപ്പോഴത്തെ നിര്‍ണാകമായ വഴിത്തിരിവ് കുരുക്ക് മുറുകുന്നു, രാഷ്ട്രീയ ഉന്നതരുടെ സ്വാധീനത്തിന്റെ വഴികൾ തേടി അന്വേഷണ സംഘം

15 OCTOBER 2020 05:23 PM IST
മലയാളി വാര്‍ത്ത

സ്വപ്‌നാ സുരേഷും കൂട്ടാളികളും നടത്തിവന്ന സ്വര്‍ണക്കള്ളക്കടത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കാളിത്തം ഇതാ എന്‍ഐഎ ശരിവയ്ക്കുന്നു. ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ഉൾപ്പെടുന്നുവെന്ന സംശയം മുറുകുന്നു. സംസ്ഥാന രാഷ്ട്രീയത്തിലെ ചില ഉന്നതരുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തിരിയുകയാണ്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് ബന്ധമുള്ളതായാണ് എന്‍ഡിഎ പറയുന്നത്. സ്വപ്‌നയും സരിത്തും 10 പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഇന്നുവിധി പറയാനിരിക്കെയാണ് എറണാകുളത്തെ പ്രത്യേക കോടതിയില്‍ എന്‍ഐഇ അന്വേഷണസംഘം ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നത്.

ഈ നിലയില്‍ തുടര്‍ അന്വേഷണം വേണ്ടതിനാല്‍ ജാമ്യം നല്‍കാനുള്ള സാധ്യത ഏറെ കുറവാണ്. ഇസ്ലാമിക തീവ്രവാദത്തിന് ഐഎസിനെയും സിമിയെയും ഇന്ത്യയില്‍ വളര്‍ത്താനുള്ള നീക്കമാണ് ഈ കള്ളക്കടത്ത് ഇടപാടില്‍ ഉണ്ടായിരുന്നതെന്നും സ്വപ്‌ന സുരേഷ് ഇതിലെ പ്രധാന കണ്ണയാണെന്നും എന്‍ഐഎ പറയുന്നു.കേസിലെ പ്രതികളായ കെടി റമീസും ഷറഫദീനും ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായില്‍ പല തവണ പോയിരുന്നതായി എന്‍ഐഎ സ്ഥിരീകരിച്ചുണ്ട്. അവിടെ തോക്കുകള്‍ വില്‍ക്കുന്ന കടകള്‍ പല തവണ ഇവവര്‍ സന്ദര്‍ശിച്ചിരുന്നു.

ടാന്‍സാനിയായിലെ തോക്കുകടയില്‍ എകെ 47 ഉള്‍പ്പെടെ ലക്ഷങ്ങള്‍ വില വരുന്നതോക്കുകള്‍ റമീസ് തോക്കുകള്‍ വാങ്ങി നോക്കുന്നതും തോക്കുകള്‍ മടിയില്‍ വെച്ചിരിക്കുന്നതുമായ ഫോട്ടോകള്‍ ഐന്‍എയ്ക്കു ലഭിച്ചിട്ടുണ്ട്. റമീസ് ടാന്‍സാനിയയില്‍ വജ്രവ്യാപാരത്തിന് ലൈസന്‍സ് വാങ്ങാന്‍ ശ്രമിച്ചിരുന്നതായും പിന്നീട് ഇതിന്റെ ബലത്തില്‍ ഗള്‍ഫ് വഴി കേരളത്തിലെ നാലു വിമാനത്താവളങ്ങളിലൂടെയും സ്വര്‍ണക്കട്ടി കടത്തിയിരുന്നതായും ഐഎന്‍എ സംശയിക്കുന്നു. ഈ സ്വര്‍ണമാണ് യുഎഇ വഴിയ നയതന്ത്രബാഗിലൂടെ കേരളത്തിലും എത്തിച്ചുകൊണ്ടിരുതെന്നാണ് നിഗമനം.

ടാന്‍സാനിയയും ദുബായിയും ദാവൂദ് ഇബ്രാഹിമീന്റെ ഡി കമ്പനിക്ക് 25 വര്‍ഷംമായി ഏറെ ബന്ധങ്ങളുള്ള ഇടങ്ങളാണ്. ടാന്‍സാനിയയില്‍ ഡി കമ്പനിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരു ദക്ഷിണേന്ത്യക്കാരനാണെന്നും റമീസിന് ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിക്കഴിഞ്ഞു. ഒരു വശത്ത് കള്ളക്കടത്ത് നടക്കുമ്പോള്‍ തന്നെയാണ് 2019 നവംബറില്‍ ഇതേ സംഘം വിദേശത്തു നിന്നും െൈറഫിളുകള്‍ കള്ളക്കടത്ത് നടത്തിയതും പിടിയിലാകുന്നതും. കൈവെട്ടു കേസില്‍ വെറുതെ വിട്ട പ്രതി മുഹമ്മദാലിക്ക്  ഇസ്ലാമിക് സ്റ്റേറ്റ് മുസ്ലീം തീവ്രവാദി സംഘടനയും ബന്ധമുള്ളതായി ഐഎന്‍എ പറയുന്നു.

സ്വപ്‌ന സുരേഷിന്റെ മൊബൈല്‍ ഫോണില്‍നിന്ന് വിവാദ മതപ്രഘോഷകന്‍ സാക്കീര്‍ നായിക്കിന്റ് ഫോട്ടോയും വിദേശ, ഇന്ത്യന്‍ കറന്‍സികളുടെ ബണ്ടിലുകളുടെ ഫോട്ടോകളും കണ്ടെത്തിയതായും ഇതില്‍ അന്വേഷണം വേണമെന്നും എന്‍ഐഎ ആവശ്യപ്പെടുന്നു. അറേബ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ദാവൂദ് ഇബ്രാഹീം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കുന്ന ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലിന്റെ വിശകലനം ഐഎന്‍എ കോടതിയില്‍ ഹാജരാക്കി. ഇതുസംബന്ധിച്ച അമേരിക്കയുടെ വസ്തുതാ വിവരണ പട്ടികയുടെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്. കേരളത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലുടനീളം സ്‌ഫോടന പരമ്പരകള്‍ നടത്താനും ഐഎസ് തീവ്രവാദം ശക്തിപ്പെടുത്താനുമാണ് സ്വപ്നയെ ഉപയോഗിച്ച് നയന്ത്രബാഗേജിലൂടെ മൂന്നു വര്‍ഷമായി സ്വര്‍ണക്കള്ളക്കടത്തും മറ്റുവഴിയൂടെ മയക്കുമരുന്നു വ്യാപാരവും നടത്തിയിരുന്നതെന്ന് എന്‍ഐഎ സംശയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (18 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends