Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം


കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...

15​ ​വ​യ​സു​ ​മു​ത​ൽ ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ​ വേട്ടയാടിയ സ്ത്രീ, പ​തി​നെ​ട്ടാ​മ​ത്തെ വയസിൽ ആ​ദ്യ​വി​വാ​ഹം.. ഇ​തി​ലൊ​രു​ ​മ​ക​ളു​ണ്ട്; ​ഈ​ ​വി​വാ​ഹം​ ​ഒ​ഴി​ഞ്ഞ​തി​നു​ ​ശേ​ഷം​ ​മ​റ്റൊ​രു​ ​വി​വാ​ഹം​ ​ക​ഴി​ച്ചു...​ ആ​രു​ടെ​യും​ ​പി​ന്തു​ണ​യി​ല്ലാ​തെ​ സ്വപ്ന ​മ​ക്ക​ളെ​ ​വ​ള​ർ​ത്തി​...​ ശിവശങ്കറിന്റെ വെളിപ്പെടുത്തലിൽ പുറത്ത് വരുന്നത്....

20 OCTOBER 2020 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേൽക്കും...രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും, കാലാവധി രണ്ടു വർഷം

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശബരിമല സ്വർണക്കൊള്ള : അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് പ്രത്യേക അന്വേഷണ സംഘം, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണക്കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതി സരിത് ഇഡിക്ക് നൽകിയ മൊഴി പുറത്ത് വന്നിരുന്നു. മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നൽകിയിട്ടുള്ളത്. മകന്‍റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്‍റെ മൊഴിയിൽ പറയുന്നു. കാന്തപുരം അബൂബക്ക‍ർ മുസലിയാരും പലതവണ വന്നിട്ടുണ്ട്. മകൻ അബ്ദുൾ ഹക്കീമും ഒപ്പമുണ്ടായിരുന്നു, സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനുമാണ് വന്നതെന്നും സരിത്ത് വ്യക്തമാക്കുന്നു. എം ശിവശങ്കറിന്‍റെ ശുപാർശയിലാണ് സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയതെന്നും സരിത് എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിട്ടുണ്ട്. കളളക്കടത്തിനെപ്പറ്റി കോൺസുൽ ജനറലിനോട് ഒരിക്കലും പറഞ്ഞിട്ടില്ല, എന്നാൽ കോൺസൽ ജനറലിന്‍റെ പേരിലും കള്ളക്കടത്തിന് കമ്മീഷൻ കൈപ്പറ്റിയിരുന്നു. രണ്ടുതവണ സ്വർണം വന്നപ്പോൾ അറ്റാഷേയെക്ക് 1500 ഡോളർ വീതം കമ്മീഷൻ നൽകിയെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്.

എന്നാലിപ്പോഴിതാ സ്വ​പ്‌​ന​ ​സു​രേ​ഷ് ​ജീ​വി​ത​ത്തി​ൽ​ ​നി​ര​വ​ധി​ ​ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ​ ​നേ​രി​ട്ട​ ​സ്ത്രീ​യാ​ണെ​ന്ന് ​ എ​ൻ​ഫോ​ഴ്സ്മെ​ന്റി​ന്റെ​ ​ചോ​ദ്യം​ചെ​യ്യ​ലി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ശി​വ​ശ​ങ്ക​ർ​ ​വെ​ളി​പ്പെ​ടു​ത്തലും പുറത്ത് വരുകയാണ്. യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​സെ​ക്ര​ട്ട​റി​യെ​ന്ന​ ​നി​ല​യി​ൽ​ 2017​ ​മു​ത​ൽ​ ​സ്വ​പ്ന​യെ​ ​അ​റി​യാം.​ 15​ ​വ​യ​സു​ ​മു​ത​ൽ​ ​നി​ര​വ​ധി​ ​ദൗ​ർ​ഭാ​ഗ്യ​ങ്ങ​ൾ​ ​നേ​രി​ട്ട​ ​സ്ത്രീ​യാ​ണ്.​ ​മാ​താ​പി​താ​ക്ക​ളും​ ​സ​ഹോ​ദ​ര​നു​മാ​യി​ ​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു.​ ​പ​തി​നെ​ട്ടാ​മ​ത്തെ​ ​വ​യ​സി​ലാ​യി​രു​ന്നു​ ​ആ​ദ്യ​വി​വാ​ഹം.​ ​ ഇ​തി​ലൊ​രു​ ​മ​ക​ളു​ണ്ട്.​ ​ഈ​ ​വി​വാ​ഹം​ ​ഒ​ഴി​ഞ്ഞ​തി​നു​ ​ശേ​ഷം​ ​മ​റ്റൊ​രു​ ​വി​വാ​ഹം​ ​ക​ഴി​ച്ചു.​ ആ​രു​ടെ​യും​ ​പി​ന്തു​ണ​യി​ല്ലാ​തെ​യാ​ണ് ​മ​ക്ക​ളെ​ ​വ​ള​ർ​ത്തി​യ​ത്.​ ​വ​ള​രെ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ന്ന​ ​നി​ല​യി​ലാ​ണ് ​സ്വ​പ്ന​യെ​ ​കാ​ണു​ന്ന​ത്.​ ​വ്യ​ക്തി​പ​ര​മാ​യ​ ​തി​രി​ച്ച​ടി​ക​ൾ​ക്കി​ട​യി​ലും​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ജോ​ലി​ ​ഭം​ഗി​യാ​യി​ ​നി​ർ​വ​ഹി​ച്ചി​രു​ന്നു.​ ​

അ​വ​ർ​ക്കു​ ​മാ​ന​സി​ക​ ​പി​ന്തു​ണ​ ​ന​ൽ​കി.​ ​സ്വ​പ്ന​യു​ടെ​ ​കു​ടും​ബ​വു​മാ​യി​ ​അ​ടു​പ്പ​മു​ണ്ട്.​ 2017​ ​മു​ത​ൽ​ ​മാ​സ​ത്തി​ലൊ​രു​ ​ത​വ​ണ​ ​സ്വ​പ്ന​യു​ടെ​ ​കു​ടും​ബ​ത്തെ​ ​ക​ണ്ടി​രു​ന്നു.​ ​ അ​ത്താ​ഴ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സ്വ​പ്ന​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​വ്യ​ക്തി​യാ​ണെ​ന്ന​റി​യാം.​ 25,000​ ​മു​ത​ൽ​ 30,000​ ​രൂ​പ​ ​വ​രെ​ ​ക​ടം​ ​വാ​ങ്ങി.​ ​ര​ണ്ടു​ ​സം​ഭ​വ​ങ്ങ​ൾ​ ​എ​നി​ക്കോ​ർ​മ്മ​യു​ണ്ട്.​ ​അ​വ​രു​ടെ​ ​അ​ച്ഛ​ൻ​ ​ആ​ശു​പ​ത്രി​യി​ലാ​യ​പ്പോ​ഴും,​ ​പി​ന്നീ​ട് ​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ൾ​ക്കു​മാ​യി​രു​ന്നു​ .​ പ​ണം​ ​തി​രി​ച്ചു​ ​ന​ൽ​കി​യി​ട്ടി​ല്ല. 2019​ ​ആ​ഗ​സ്റ്റി​ലാ​ണ് ​സ്വ​പ്ന​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​ജോ​ലി​ ​രാ​ജി​ ​വ​ച്ച​ത്.​ ​ഇ​തേ​ക്കു​റി​ച്ചു​ ​ചോ​ദി​ച്ച​പ്പോ​ൾ,​ ​അ​പ്പോ​ഴ​ത്തെ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ലി​ന് ​ചി​ല​ ​സം​ശ​യ​ക​ര​മാ​യ​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നും,​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​റി​യാ​മെ​ന്നു​മാ​ണ്സ്വ​പ്ന​ ​പ​റ​ഞ്ഞ​ത്.​ ​

മൂ​ന്നു​ ​വ​ർ​ഷ​ത്തെ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​ന്ന​തോ​ടെ​ ​പു​തി​യ​ ​കോ​ൺ​സു​ൽ​ ​ജ​ന​റ​ൽ​ ​വ​രു​മ്പോ​ൾ,​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ത​ന്റെ​ ​വി​ശ്വ​സ്ത​യി​ൽ​ ​നി​ന്ന​റി​യ​രു​തെ​ന്ന് ​കോ​ൺ​സൽ​ ​ജ​ന​റ​ലി​ന് ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നാ​ൽ,​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​രാ​ജി​ ​വ​ച്ച​തി​ന് ​പ​ണം​ ​ന​ൽ​കി.​ ​ഇ​തെ​ത്ര​ ​രൂ​പ​യാ​ണെ​ന്ന് ​ഓ​ർ​മ്മ​യി​ല്ല.​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​അ​ക്കൗ​ണ്ടു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഈ​ജി​പ്ഷ്യ​ൻ​ ​പൗ​ര​നാ​യ​ ​ഖാ​ലി​ദാ​ണ് ​പ​ണം​ ​കൈ​മാ​റി​യ​ത്.​ ​ പ​ണം​ ​സൂ​ക്ഷി​ക്കാ​ൻ​ ​ബാ​ങ്കി​ലെ​ ​സേ​ഫ് ​ഡെ​പ്പോ​സി​റ്റ് ​ലോ​ക്ക​ർ​ ​തു​റ​ക്കു​ന്ന​തി​ന് ​സ​ഹാ​യി​ക്കാ​നാ​ണ് ​ചാ​ർ​ട്ടേ​ഡ് ​അ​ക്കൗ​ണ്ട​ന്റ് ​വേ​ണു​ഗോ​പാ​ലി​നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.​ മൂ​ന്നു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​കോ​ൺ​സൽ​ ​ജ​ന​റ​ൽ​ ​മാ​റി​യി​ല്ല.​ ​തു​ട​ർ​ന്നും​ ​കോ​ൺ​സു​ലേ​റ്റി​നു​ ​വേ​ണ്ടി​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​അ​വ​ർ​ ​ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും​ ​അ​തി​നാ​യി​ ​പ​ണം​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും​ ​സ്വ​പ്ന​ ​പ​റ​ഞ്ഞ​താ​യും​ ​ശി​വ​ശ​ങ്ക​ർ​ ​വെ​ളി​പ്പെ​ടു​ത്തി. സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്ന​യു​ടെ​ ​സ്പെ​യി​സ് ​പാ​ർ​ക്കി​ലെ​ ​നി​യ​മ​നം​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​റി​വോ​ടെ​യാ​ണെ​ന്ന​ ​അ​വ​രു​ടെ​ ​മൊ​ഴി​ ​ശ​രി​യ​ല്ലെ​ന്ന് ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ശി​വ​ശ​ങ്ക​ർ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റി​ന് ​ന​ൽ​കി​യ​ ​മൊ​ഴി​യി​ൽ​ ​പ​റ​യു​ന്നു.​ ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​ഇ​ത്ത​രം​ ​ചെ​റി​യ​ ​ടേ​മി​ലെ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​പോ​സ്റ്റിം​ഗ് ​ബ​ന്ധ​പ്പെ​ട്ട​ ​ഗ​വ​ൺ​മെ​ന്റ് ​സെ​ക്ര​ട്ട​റി​ ​പോ​ലും​ ​അ​പൂ​ർ​വ​മാ​യേ​ ​അ​റി​യാ​റു​ള്ളൂ​വെ​ന്നും​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​മൊ​ഴി​യി​ൽ​ ​പ​റ​യു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുൻ മന്ത്രി കെ രാജുവും  (7 minutes ago)

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  (18 minutes ago)

30 ഓളം പേർക്ക് പരിക്ക്  (22 minutes ago)

അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ഹൈക്കോടതിയോട്  (36 minutes ago)

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (7 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (8 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (8 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (8 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (10 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (10 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (11 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (11 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (11 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (11 hours ago)

Malayali Vartha Recommends