പിണറായി വിജയൻ ഒന്നും ചെയ്യാൻ മടിക്കില്ല; കർത്തയ്ക്ക് പിണറായി പേടി; ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ അന്വേഷണം പ്രതിപക്ഷനേതാവ് പിണറായി വിജയനിലേയ്ക്കെന്ന് സൂചന. കേസിൽ അദ്ദേഹത്തെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് ഇഡിയെന്നാണ് വിവരം. ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് കൊച്ചി ഇഡി ഓഫീസ് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സൂചനയുള്ളത്. ഈ വിഷയത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം സംസാരിക്കുകയാണ് മലയാളിവാർത്തയോട്....
https://www.facebook.com/Malayalivartha

























