Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഈ ക്ഷുദ്രജീവികളെ കൊന്നൊടുക്കണം; കേന്ദ്രത്തിനോട് അനുമതി ചോദിച്ച് കേരള സര്‍ക്കാര്‍; കാട്ടില്‍ നിന്നും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നു; നട്ടം തിരിഞ്ഞ് നാട്ടുകാര്‍; ലൈസന്‍സുള്ള തോക്കുള്ളവര്‍ക്ക് വെടിവച്ചുകൊല്ലാന്‍ അനുമതി

22 OCTOBER 2020 03:13 PM IST
മലയാളി വാര്‍ത്ത

കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പക്കുന്ന കാട്ടുപന്നികള്‍ കര്‍ഷകരെ സംബന്ധിച്ച് ക്ഷുദ്രജീവികളാണ്. സംസ്ഥാനത്തെ കിഴക്കന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നി ആക്രമണം രൂക്ഷമായതോടെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. വനപ്രദേശങ്ങളോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ കൊട്ടുപന്നി ആക്രമണം രൂക്ഷമാണെന്ന വലിയരുത്തലിലാണ് വനം വകുപ്പിന്റെ പുതിയ തീരുമാനം. നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി നല്‍കുകയും ഉത്തരവ് നടപ്പാക്കുകയും ചെയ്തിരുന്നെങ്കിലും കാട്ടുപന്നി ശല്യത്തില്‍ കുറവില്ലാതെ വന്നതോടെയാണ് അവരെയ ശല്യകാരിയായ മൃഗമായി പ്രഖ്യാപിച്ച് കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള അനുമതി നേടുന്നതെന്നാണ് വനം മന്ത്രി കെ രാജുവിന്റെ ഓഫീസ് പറയുന്നത്.

വനപ്രദേശത്തോടു ചേര്‍ന്നുള്ള സഥലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം വ്യാപകമാണെന്നാണ് വനംമന്ത്രിയുടെ ഓഫീസിന്റെ വിലയിരുത്തല്‍ല്‍. ഇത്തരം മേഖലകളില്‍ ഉദ്യോസ്ഥര്‍ക്കും ലൈസന്‍സുള്ള തോക്കുള്ള നാട്ടുകാര്‍ക്കും കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ഇവയുടെ എണ്ണത്തിലും ശല്യത്തിലും കുറവില്ലാതെ വന്നതോടെയാണ് കാട്ടുപന്നിയെ വെര്‍മിന്‍ അഥവാ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇത്തരത്തില്‍ പ്രഖ്യാപിക്കണമെങ്കില്‍ കേന്ദ്രാനുമതി ആവശ്യമാണ്. ഇതിനു മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രഖ്യാപനം നിലവില്‍ വന്നാല്‍ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ സര്‍ക്കാരിന് സാധിക്കും. കാട്ടുപന്നി ആക്രമണം രൂക്ഷമായ മേഖലകളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സര്‍ക്കാരിന് അനുമതി ലഭിക്കും. കേന്ദ്രാനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ കാട്ടുപന്നി ശല്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വനം മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (44 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (57 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends