വീഡിയോ കോളിനിടയിലെ പിണക്കം,! സംഭവിച്ചത്... അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുക്കം മാറാതെ നാട്!

മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സംസ്ഥാനങ്ങളിലായി ജീവനൊടുക്കിയ എസ്ബിഐ ജീവനക്കാരായ പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കടുംകൈ ചെയ്യാൻ തുനിഞ്ഞതല്ലെന്നും, വീഡിയോ കോളിനിടയിലെ ചെറിയ പിണക്കത്തിനിടയിൽ അമലിനെ ഭയപ്പെടുത്താൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ സംഭവിച്ച അപകടമാണ് അനുശ്രീയുടെ മരണത്തിന് കാരണമായതെന്നുമാണ് പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























