Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..

16 AUGUST 2026 01:57 PM IST
മലയാളി വാര്‍ത്ത

പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി രംഗത്ത്. ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് അഖിൽ തന്റെ പുതിയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ റീൽ ഇൻസ്റ്റാഗ്രാമിൽ തരംഗമായി മാറി.ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങിലേക്ക് ഫോട്ടോഗ്രാഫറായ മറ്റൊരു സുഹൃത്തിനെ ക്ഷണിക്കാൻ എത്തുന്നതാണ് റീലിന്റെ പ്രമേയം. ചടങ്ങിലേക്ക് വരാമെന്ന് ഏൽക്കുമ്പോൾ, "വരുമ്പോൾ ക്യാമറ കൂടി കൊണ്ടുവരണം" എന്ന് സുഹൃത്ത് ആവശ്യപ്പെടുന്നു.

അതായത്, ചടങ്ങിൽ സുഹൃത്തിന്റെ സാന്നിധ്യത്തേക്കാൾ ഉപരി അദ്ദേഹത്തിന്റെ ക്യാമറ മാത്രമാണ് ആവശ്യപ്പെടുന്നത് എന്ന യാഥാർത്ഥ്യമാണ് വീഡിയോയിലൂടെ തമാശരൂപേണ അവതരിപ്പിക്കുന്നത്. ഒടുവിൽ 'ചിരിച്ചേ ചിരിച്ചേ' എന്ന് പറഞ്ഞ് ഒരു ചെറുചിരിയോടെയാണ് അഖിൽ വീഡിയോ അവസാനിപ്പിക്കുന്നത്.വ്യക്തിജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികൾക്കും തർക്കങ്ങൾക്കും ശേഷമാണ് അഖിൽ പുതിയ റീലുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ ഇതുവരെയും പരസ്യ പ്രതികരണത്തിന് അഖിൽ തയ്യാറായിരുന്നില്ല.

 

വിവാദങ്ങൾക്ക് ശേഷം ഇതാദ്യമായാണ് അദ്ദേഹംതന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു റീൽ പങ്കുവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.വീഡിയോയ്ക്ക് താഴെ വലിയ പിന്തുണയുമായി ആരാധകരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ളവർ കമന്റ് ബോക്സിൽ എത്തുന്നുണ്ട്. നടൻ കാളിദാസ് ജയറാം, ഗായിക ഹനാൻ ഷാ, ഇൻഫ്ലുവൻസർമാരായ ദിയ കൃഷ്ണ, അപർണ തോമസ് തുടങ്ങി നിരവധി പ്രമുഖരാണ് അഖിലിന് പിന്തുണയുമായി രംഗത്തെത്തിയത്. തങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ട് കമന്റുകളുടെ പ്രവാഹമാണ് പോസ്റ്റിന് താഴെയുള്ളത്.

അഖിലിന് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന വൻ ജനപ്രീതി തെളിയിക്കുന്നതാണ് ഈ റീലിന്റെ വ്യൂസ്. പോസ്റ്റ് ചെയ്ത് വെറും ഒരു മണിക്കൂറിനകം തന്നെ 5 മില്യണിലധികം (50 ലക്ഷം) ആളുകളാണ് ഈ വീഡിയോ കണ്ടത്.ഇപ്പോൾ ഏകദേശം 21 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറെ ചേർത്തുപിടിക്കുന്ന കാഴ്ചയ്ക്കാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.എന്തായാലും ഈ ഒരു പ്രതികരണം നമ്മുടെ പഴയ തലമുറയിൽ നിന്നും ലഭിക്കുകയില്ലായിരുന്നു.

 

അവനെ പരിഹാസിക്കാനുള്ള മറ്റൊരു അവസരമായി മാത്രമേ മുൻ തലമുറയിലെ ആളുകൾ ഇതിനെ കാണുകയുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ എത്ര പക്വമായിട്ടാണ് പ്രതികരിക്കുന്നത് എന്ന് നോക്കൂ. തിരിച്ചടികളിൽ തളരാതെ എല്ലാം ചിരിച്ചുകൊണ്ട് നേരിടുന്ന അഖിലിന്റെ ഈ ഗംഭീര തിരിച്ചുവരവിനെ പ്രമുഖ താരങ്ങളും ആരാധകരും ഒന്നടങ്കം നെഞ്ചിലേറ്റി കഴിഞ്ഞുഅഖിൽ ആരെയും കുറ്റപ്പെടുത്തില്ല, അതാണ് അവന്റെ ക്യാരക്ടർ. ഈ കേസിലും അഖിലിനു പറയാനുള്ളത്, “പോയത് പോയി, കഴിഞ്ഞത് കഴിഞ്ഞു” എന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends