ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐയിൽ അപ്രതീക്ഷിത പ്രായപരിധി വെട്ടിമാറ്റൽ; ചിന്താ ജെറോമിനെ സംസ്ഥാന പ്രസിഡന്റാക്കാൻ പാർട്ടി ഘടന അട്ടിമറിച്ചെന്ന ആക്ഷേപത്തിൽ ഡിവൈഎഫ്ഐയിൽ കടുത്ത ആഭ്യന്തര കലഹം.
https://www.facebook.com/Malayalivartha


























