അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?

ആര്യ ഔട്ട്, ചിന്ത ഇൻ! എകെജി സെന്ററിൽ അണിയറയിൽ നടന്നത് കനത്ത രാഷ്ട്രീയ നീക്കങ്ങൾ. തൃശൂർ സമ്മേളനത്തിന് തൊട്ടുമുൻപ് ഡിവൈഎഫ്ഐ പിടിച്ചടക്കാൻ പ്രായപരിധി ആയുധമാക്കി എം.വി. ഗോവിന്ദൻ. വിവാദ നായിക ചിന്താ ജെറോം സംസ്ഥാന പ്രസിഡന്റാകുമ്പോൾ സഖാക്കൾക്കിടയിൽ ഉയരുന്ന പൊതുജന വികാരം എന്താണ്?
https://www.facebook.com/Malayalivartha

























