സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. 93744 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് . അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 7107 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.. 93744 പേരാണ് നിലവില്‍ ചികിത്സയിലുള്ളത് . അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന 7107 പേർ രോഗമുക്തി നേടി .
3711 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 471 കേസുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 53 പേർ ആരോഗ്യ പ്രവർത്തകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിനം പ്രതിയുള്ള കണക്കുകളിൽ സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ.
രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയാണ്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് തുടരുകയാണ്.
https://www.facebook.com/Malayalivartha