പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി, 250 കോടി തീരദേശ വികസനത്തിന്.. സംസ്ഥാനത്ത് ദാരിദ്രം നിർമാർജനം ചെയ്യും! ബാർബർ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി... കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ..... പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്ക് ആവോളം പ്രാധാന്യം നല്‍കി ധനമന്ത്രി തോമസ് ഐസക്ക്.
ബാർബർ ഷോപ്പ് നവീകരണത്തിന് രണ്ട് കോടി
പിന്നാക്ക ക്ഷേമ വികസനത്തിനായി നൂറ് കോടി
പ്രതിഭ തീരം പദ്ധതിക്ക് പത്ത് കോടി
ലൈഫിലൂടെ കൂടുതൽ പേർക്ക് വീട് നൽകും
ചേർത്തല, ചെല്ലാനം ഭാഗങ്ങളിൽ കടൽഭിത്തി നിർമ്മാണത്തിന് നൂറ് കോടി രൂപ
65 മാർക്കറ്റുകൾക്ക് 193 കോടി രൂപ
250 കോടി തീരദേശ വികസനത്തിന്
ടൂറിസം മാർക്കറ്റിംഗിന് നൂറു കോടി
യുവശാസ്ത്രജ്ഞർക്ക് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്
സംസ്ഥാനത്ത് ദാരിദ്രം നിർമാർജനം ചെയ്യും
വ്യവസായ പരിശീലനത്തിന് 98 കോടി
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പുനരധിവാസത്തിന് ആറ് കോടി
അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പത്ത് കോടി രൂപ
ലേബർ കമ്മിഷണറേറ്റിന് നൂറ് കോടി രൂപ
ഇരുപതിനായിരം കുളങ്ങളിൽ ഒരു കോടി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും
ബാംബു വികസന കോർപ്പറേഷന് അധികമായി അഞ്ച് കോടി
ഹാൻഡിക്രാഫ്‌റ്റ് മേഖലയ്‌ക്ക് നാല് കോടി
കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
കശുവണ്ടി വ്യവസായ മേഖലയിൽ രണ്ടായിരം പേർക്ക് തൊഴിൽ നൽകും..
https://www.facebook.com/Malayalivartha