Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സുരേഷ് എന്ന ഹോംഗാര്‍ഡിന്റെ സ്‌നേഹവും കരുതലും കണ്ട് ഇസക്കുഞ്ഞ് മാത്രമല്ല കേരളവും കുറച്ചു നേരത്തേയ്ക്ക് ആശ്വസിച്ചു. പാല്‍മണം മാറാത്ത ഇസയെ തോളിലിട്ട് താരാട്ട് പാടി തട്ടിയുറക്കുന്ന ഹോംഗാര്‍ഡ് സുരേഷ്. അതാണ് കേരളം കണ്ട മറക്കാനാവാത്ത കാഴ്ച

10 MARCH 2021 06:33 PM IST
മലയാളി വാര്‍ത്ത

ആ കുഞ്ഞിളം കണ്ണിലെ കണ്ണീര്‍ താങ്ങാനാവാതെ കേരളം ഇസക്കുഞ്ഞിനൊപ്പം വിതുമ്പുകയാണ്. പക്ഷെ സുരേഷ് എന്ന ഹോംഗാര്‍ഡിന്റെ സ്‌നേഹവും കരുതലും കണ്ട് ഇസക്കുഞ്ഞ് മാത്രമല്ല കേരളവും കുറച്ചു നേരത്തേയ്ക്ക് ആശ്വസിച്ചു. പാല്‍മണം മാറാത്ത ഇസയെ തോളിലിട്ട് താരാട്ട് പാടി തട്ടിയുറക്കുന്ന ഹോംഗാര്‍ഡ് സുരേഷ്. അതാണ് കേരളം കണ്ട മറക്കാനാവാത്ത കാഴ്ച.

സുരേഷിന്റെ കൈകളുടെ സുരക്ഷിതത്വത്തില്‍ മയങ്ങുന്ന ഏഴുമാസം പ്രായമുളള ഇസ. അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായ ഇസയ്ക്ക് അച്ഛനും മുത്തച്ഛനും എല്ലാമാകുകയായിരുന്നു കുറച്ചുനേരത്തേക്ക് കായംകുളം പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെ.എസ്. സുരേഷ്.

പാട്ടുപാടിയുറക്കുന്ന അമ്മയും മുത്തശ്ശിയും ആശുപത്രിക്കിടക്കയിലാണെന്നറിയാതെ, ഒന്നരവയസ്സുകാരി ചേച്ചി സൈറ മരിച്ചതറിയാതെ ഇസ സുരേഷിന്റെ തോളില്‍ ചേര്‍ന്നുകിടന്നു.

ദേശീയപാതയില്‍ രാമപുരത്ത് കഴിഞ്ഞദിവസമുണ്ടായ വാഹനാപകടത്തില്‍ ഇസയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ഇവരെ അടിയന്തര ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയപ്പോള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള ഇസയുടെ സംരക്ഷണം ബന്ധുക്കള്‍ എത്തുന്നത് വരെ ഏറ്റെടുക്കുകയായിരുന്നു സുരേഷ്.  

നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ ആശുപത്രി വളപ്പില്‍ ചുറ്റിനടന്ന് കരച്ചില്‍ മാറ്റി. പതിയെ സുരേഷിനോട് ഇസ ഇണങ്ങി..അവളെ പാടിയുറക്കി. പുലര്‍ച്ചേ ബന്ധുക്കള്‍ എത്തുന്നതുവരെ ഒക്കത്തുനിന്ന് ഇസയെ സുരേഷ് മാറ്റിയില്ല. ഈ സമയം ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

കറ്റാനം കട്ടച്ചിറ അജയഭവനത്തില്‍ സുരേഷ് നാലുവര്‍ഷം മുന്‍പാണ് ഹോംഗാര്‍ഡായി സേവനത്തിന് എത്തിയത്. തിരുച്ചിറപ്പള്ളി ചിറയ്ക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകളാണ് ഇസ. അപകടത്തില്‍ ഇസയുടെ സഹോദരി ഒന്നര വയസ്സുകാരി സൈറ മരിച്ചിരുന്നു. അമ്മ മിന്ന അടക്കമുള്ളവര്‍ക്കു സാരമായ പരിക്കുമേറ്റിരുന്നു.

പരിക്കേറ്റ ഇസ, മിന്ന, മിന്നയുടെ അമ്മ ആനി  എന്നിവരെ കായംകുളം ഗവ.ആശുപത്രിയിലും മിന്നയുടെ സഹോദരന്‍ മിഥുനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കുമാണു കൊണ്ടുപോയത്. പിന്നീട് മിന്നയെയും ആനിയെയും അടിയന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു

 

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (9 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (22 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (26 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (27 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (36 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends