Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

എന്റെ മക്കള്‍ക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കള്‍ക്കാണ് കിട്ടുക; മുഖ്യമന്ത്രി എന്റെ മക്കള്‍ക്ക് നീതി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തത്; ധര്‍മ്മടത്തെ വോട്ടര്‍മാര്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാത്തതില്‍ പ്രതികരിക്കണമെന്ന് ഇരകളുടെ മാതാപിതാക്കള്‍

10 MARCH 2021 09:39 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....

മുഖ്യമന്ത്രിയുട മണ്ഡലമായ ധര്‍മ്മടത്തെ വോട്ടര്‍മാര്‍ വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാത്തതില്‍ പ്രതികരിക്കണമെന്ന് ഇരകളുടെ മാതാപിതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്റെ മക്കള്‍ക്ക് കിട്ടാത്ത നീതി കേരളത്തിലെ ഏതു മക്കള്‍ക്കാണ് കിട്ടുകയെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ചോദിച്ചു.

മുഖ്യമന്ത്രി എന്റെ മക്കള്‍ക്ക് നീതി നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയാണ് ചെയ്തത്. ധര്‍മ്മടത്തെ സഹോദരിമാരും അമ്മമാരും മുഖ്യമന്ത്രിയോട് ചോദിക്കണം എന്തുകൊണ്ട് വാളയാറിലെ മക്കള്‍ക്ക് നീതി കൊടുത്തില്ലെന്ന്. എന്റെ മക്കള്‍ കൊല്ലപ്പെട്ടതിന് ശേഷം ഞാന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടതാണ് എന്റെ മക്കള്‍ക്ക് നീതി നല്‍കണമെന്ന് കരഞ്ഞ് കാല്‍ പിടിച്ചു പറഞ്ഞു.

ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി ഉറപ്പു പറഞ്ഞത്. എന്നാല്‍ മാസങ്ങള്‍ക്കുശേഷം കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. ഈ കേസിലെ എല്ലാം പ്രതികകളെയും കണ്ടെത്തി ശിക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഞങ്ങളെ പറഞ്ഞു പറ്റിക്കുകയാണ് ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഈ കേസിന്റെ മുഴവന്‍ ചുമതലക്കാരനായ സോജന്‍ എന്ന ഡി.വൈ.എസ്.പിയെ എസ്.പിയാക്കാന്‍ പിന്നീട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന വാര്‍ത്ത ഞങ്ങള്‍ ഞെട്ടലോടെയാണ് മനസിലാക്കിയത്. എഴുത്തും വായനയും അറിയാത്തതു കൊണ്ടാണ് ഞങ്ങളെ സര്‍ക്കാര്‍ പറ്റിച്ചത്.

ചിലപ്പോള്‍ അവര്‍ പോയ വഴിയെ പോയാലോയെന്നു വിചാരിക്കും. തന്റെ മക്കളെ താന്‍ പീഢിപ്പിച്ചുവെന്ന് വരുത്തി തീര്‍ക്കാനാണ് കേസന്വേഷിച്ച സോജന്‍ ചെയ്തതതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. ഇതൊക്കെ നാട്ടില്‍ നടക്കുന്നത് സാധാരണമാണെന്നും കേസ് ഏറ്റെടുത്താല്‍ രക്ഷപ്പെടുത്താമെന്നു പറഞ്ഞു. നെഞ്ച് തകര്‍ന്നു പോയ വാക്കുകളായിരുന്നു അത്. എന്റെ മക്കളെ ഞാനങ്ങനെ ചെയ്തുവെന്ന് പറഞ്ഞപ്പോള്‍ തകര്‍ന്നു പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (10 minutes ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (21 minutes ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (26 minutes ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (29 minutes ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (39 minutes ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (51 minutes ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (58 minutes ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (1 hour ago)

രാജ്യത്തെ ആദ്യ ഐ.എൽ.ഡി ഡിജിറ്റൽ രജിസ്ട്രി അമൃത ആശുപത്രിയിൽ...  (1 hour ago)

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...  (1 hour ago)

കേന്ദ്രത്തിന്റെ എഫ്‌.സി.ആർ.എ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം: സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്  (1 hour ago)

കൊച്ചി-മുസിരിസ് ബിനാലെ സമാപനം: സൗജന്യ പ്രവേശനവും പര്‍വാസിന്റെ സംഗീത വിരുന്നും...  (1 hour ago)

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കെ. മുരളീധരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്  (1 hour ago)

പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC  (1 hour ago)

Malayali Vartha Recommends