Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും ബി.ജെ.പി പിടിമുറുക്കുന്നു... അതായത് ചെങ്കൊടി പാറിപറക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ കാവിക്കൊടി പാറിപറക്കുന്നു..

19 MARCH 2021 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!

ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും ബി.ജെ.പി പിടിമുറുക്കുന്നു... അതായത് ചെങ്കൊടി പാറിപറക്കുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ കാവിക്കൊടി പാറിപറക്കുന്നു.. ത് കേരളത്തിലെ സിപിഎമ്മിനെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയില്‍ എസ്എഫ്‌ഐ സിപിഎം നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേക്കേറുന്നതും സ്ഥാനാര്‍ഥിയാകുന്നതിന്റെയും ആശങ്ക അവസാനിച്ചിട്ടില്ല.

 

മറ്റ് ജില്ലകളില്‍നിന്നും ആളെ ഇറക്കി പുന്നപ്ര വയലാര്‍ സമര ഭൂമിയില്‍ പ്രചാരണത്തിനിറക്കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. ഇപ്പോഴിതാ കണ്ണൂരും കാര്യങ്ങള്‍ മാറി മറിയുകയാണോ? ജില്ലയില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി.ക്ക് വന്‍ നേട്ടമാണുണ്ടായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 31 സീറ്റ് ലഭിച്ചപ്പോള്‍ ഇക്കുറി അത് 46 ആയി ഉയര്‍ന്നു.

 

തലശ്ശേരി നഗരസഭയില്‍ കോണ്‍ഗ്രസിനേക്കാള്‍ സീറ്റ് ലഭിച്ച് മുഖ്യപ്രതിപക്ഷവുമായി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യവിജയം തന്നെ പള്ളിക്കുന്നില്‍ ബി.ജെ.പി.യുടേതായിരുന്നു. എല്‍.ഡി.എഫിനെ മൂന്നാംസ്ഥാനത്താക്കിയാണ് ബി.ജെ.പി.യിലെ വി.കെ.ഷൈജു വിജയിച്ചത്. നഗരസഭകളിലും ഗ്രാമപ്പഞ്ചായത്തുകളിലുമായി വന്‍തോതില്‍ വോട്ട് വര്‍ധിച്ചിട്ടുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ടെമ്പിള്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ രണ്ടാമത് വന്നത് 646 വോട്ടോടെ ബി.ജെ.പി.യാണ്. കോണ്‍ഗ്രസിന് 895 വോട്ട് ലഭിച്ചു.

 

മൂന്നാംസ്ഥാനത്തായ സി.പി.എമ്മിന് 145 വോട്ടാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ മണ്ഡലമുള്‍പ്പെടുന്ന ധര്‍മടം പഞ്ചായത്തില്‍ മൂന്നു വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ ചിറക്കല്‍ പഞ്ചായത്തിലും ബി.ജെ.പി. സാന്നിധ്യമുറപ്പിച്ചു. അപ്പോള്‍ പിന്നെ ബി.ജെ.പിക്ക് അനുകൂലമായ എന്ത് നീക്കത്തെയും ചെറുത്ത് തോല്‍പിക്കണമല്ലോ. ഏതായാലും പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം പറയുന്നവര്‍ തന്നെ സ്ത്രീകള്‍ക്കെതിരെ വരികയാണോ എന്ന് സംശയിക്കും ചിലത് കണ്ടാല്‍.

 

നിഷ ടീച്ചര്‍ക്കെതിരെ അക്രമം ഒടുവിലത്തേത്. വിഷയത്തില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു, ആശയം പരാജയെപ്പെടുമ്പോള്‍ ആയുധമെടുക്കുന്ന മാര്‍കിസ്റ്റ് നയം ഉപേക്ഷിക്കണമെന്നാണ് കണ്ണൂരിലെ മുദ്രവാക്യം. ആശയം പരാജയെപ്പെടുമ്പോള്‍ ആയുധമെടുക്കുന്ന മാര്‍കിസ്റ്റ് നയം ഇനിയും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ ടീച്ചറെ കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്തു വെച്ച് മാര്‍ക്സിസ്റ് പാര്‍ട്ടിക്കാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച നടപടിയിലാണ് ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി പ്രധിഷേധം രേഖപ്പെടുത്തിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ജനജഗരണ യാത്രയില്‍ സംസാരിക്കുകയായിരുന്നു ടീച്ചര്‍.

 

ശബരിമല വിഷയവും, മീശ നോവലിനെതിരെയും ശക്തമായ ഭാഷയില്‍ പ്രതികരിച്ച ടീച്ചറോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു മാര്‍ക്സിസ്റ് പാര്‍ട്ടിക്കാര്‍. നിര്‍ത്താതെ പ്രസംഗം തുടര്‍ന്ന ടീച്ചറെ അപമാനിക്കുന്ന രീതിയില്‍ സംസാരിയ്ക്കുകയും മൈക്ക് പിടിച്ചുമാറ്റി കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.നാട്ടുകാര്‍ ഓടി കൂടി ടീച്ചറെ രക്ഷപ്പെടുത്തുകയായിരുന്നു.

 

ആശയം പരാജയെപ്പെടുമ്പോള്‍ ആയുധമെടുക്കുന്ന മാര്‍കിസ്റ്റ് നയം ഇനിയും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പ്രതിരോധം തീര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഏതായാലും നിയമസഭയില്‍ ധര്‍മടത്ത് ഏതെങ്കിലും രീതിയില്‍ മുഖ്യന്റെ ഭൂരിപക്ഷം കുറഞ്ഞാല്‍ അപ്പോള്‍ അറിയാം എന്താണ് അടുത്ത എന്‍ഡിഎ നീക്കമെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (7 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (28 minutes ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (1 hour ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (1 hour ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (1 hour ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (2 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (2 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (2 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (2 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (3 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (4 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (4 hours ago)

Malayali Vartha Recommends