Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

17 JULY 2026 04:03 PM IST
മലയാളി വാര്‍ത്ത

വാണിയംകുളത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ മൂന്നംഗ കുടുംബത്തെ മണിക്കൂറുകള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയില്‍ കണ്ടെത്തി ഷൊര്‍ണൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. പോലീസിന്റെ അത്യുജ്ജ്വലവും കൃത്യവുമായ അന്വേഷണമികവാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത്.കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള ഒരു സ്വകാര്യ ഫാം ഹൗസില്‍ തങ്ങുകയായിരുന്ന കുടുംബത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസിന് കണ്ടെത്താനായത്.

കേസിന്റെ ആദ്യഘട്ടം മുതല്‍ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള അന്വേഷണത്തില്‍ 300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്. വഴിയോരങ്ങളിലെയും ടോള്‍ പ്ലാസകളിലെയും സ്ഥാപനങ്ങളിലെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ സൂക്ഷ്മ പരിശോധനയാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന അന്തിമ നിഗമനത്തില്‍ എത്തുവാന്‍ പോലീസിനെ സഹായിച്ചത്.

 

ഷൊർണൂർ പൊലീസ് പ്രത്യേകമായി രണ്ട് സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്‌. ഒമ്പതിന് പുലർച്ചെ പനയൂരിലെ വീട്ടിൽനിന്ന്‌ പിക്കപ്പിൽ യാത്ര തുടങ്ങിയ കുടുംബം ചെർപ്പുളശേരി വഴി മലപ്പുറം ജില്ലയിലേക്ക്കടന്നതായി സിസിടിവിയിൽനിന്ന്‌ കണ്ടെത്തിയിരുന്നു. മൂവരുടെയും ഫോണുകൾ പ്രവർത്തന രഹിതമായിരുന്നു. നാടുകാണി ചുരം വഴി ഇവർ സഞ്ചരിച്ച വാഹനം കർണാടക അതിർത്തി കടന്ന്‌ മണിക്കൂറുകൾക്കുശേഷം തിരികെവന്നു.

അച്ഛനെയും അമ്മയെയും വാടകവീട്ടിൽ സുരക്ഷിതരാക്കിയശേഷം വിഷ്‌ണു വാഹനം നാടുകാണി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പണമിടപാട് സ്ഥാപനം കൊണ്ടുപോകട്ടെയെന്ന്‌ കരുതിയാണ് ഉപേഷിച്ചത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (1 hour ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (1 hour ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (1 hour ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (2 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (2 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (2 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (2 hours ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (2 hours ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (2 hours ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (2 hours ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (2 hours ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (2 hours ago)

Malayali Vartha Recommends