കാഞ്ഞങ്ങാട് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി...

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിത്താരി കല്ലിങ്കാലിലെ കൃഷ്ണന്റെയും ശാരദയുടെയും മകൻ കെ പി കൃപേഷ് (38) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 5.30ഓടെയാണ് കൃപേഷിനെ വീട്ടിൽ കണ്ടെത്തിയത്.
കൃപേഷ് ഗൾഫിൽ നിന്ന് മാസങ്ങൾക്കു മുമ്പാണ് നാട്ടിലെത്തിയത്. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
"https://www.facebook.com/Malayalivartha


























