Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്

പറയേണ്ട പഞ്ച് ഡയലോഗുകള്‍ പറയേണ്ടവരോട് പറയാതെ പാവം പത്രക്കാരുടെ വായടപ്പിക്കുന്നതിലെന്താണ് താങ്കള്‍ കണ്ട മേന്മ? ജേക്കബ് തോമസ് ചോദിക്കുന്നു.... അപ്പോള്‍ ഇരിഞ്ഞാലക്കുടയിലും അമ്പലപ്പുഴയിലും പാലക്കാട് നിന്നുമൊക്കെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങി... തൃശൂര്‍ പൂരം ഇനിയല്ലേ...

20 MARCH 2021 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!

ബേബി മുതല്‍ ജേക്കബ് തോമസ് വരെ പിണറായിക്ക് കൊട്ടോട് കൊട്ടാണ് ...പിണറായി സഖാവിന് പലയിടത്ത് നിന്നും  സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തുടങ്ങി ട്വന്റി ട്വന്റി വരെ , കടക്ക് പുറത്ത് പറയുകയാണ് ... തീര്‍ന്നില്ല അമ്പലപ്പുഴയില്‍ രക്തസാക്ഷി സ്മരാകത്തില്‍ പുഷ്പാര്‍ച്ചന നടത്തി സഖാക്കന്‍മാരുടെ ആപ്പീസ് പൂട്ടിച്ചിരിക്കുന്നു സന്ദീപ് വചസ്പതി.

 

വര്‍ഗ വഞ്ചനയുടെ കഥ അക്കമിട്ട് നിരത്തി സഖാക്കന്‍മാരെ സന്ദീപ് വെള്ളം കുടിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. തീര്‍ന്നില്ല മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മുന്‍ ഡിജിപി ഡോ.ജേക്കബ് തോമസ്...  പഞ്ച് ഡയലോഗുകള്‍ പറയേണ്ടവരോട് പറയണം എന്ന് പറഞ്ഞ് പഞ്ചിലിറങ്ങിയിരിക്കുകയാണ് ആശാന്‍.

 

ഇ. ശ്രീധരന്റെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിന് താഴെ ആക്രോശവുമായിറങ്ങിയവര്‍ക്ക് പണ്ട് മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ കാല്‍ തൊട്ട് വന്ദിക്കുന്ന ചിത്രമിറക്കി സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റു ചിലരും കളം പിടിച്ചു. ഏതായാലും അങ്കവും കാണാം താളിയുമൊടിക്കാം എന്ന മട്ടിലാണ് കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥികളും അണികളും. കൊണ്ടും കൊടുത്തും ഗോദയില്‍ അങ്ങനെ തന്നെ.

 

ഏതായാലും വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തി എന്ന സര്‍വീസ് സ്‌റ്റോറിയും മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ തലപ്പത്ത് നിന്നുമുള്ള പടിയിറക്കത്തിനുമൊപ്പം ജേക്കബ് തോമസ് ഒരുക്കിവച്ചിരിക്കുന്നത് വമ്പന്‍ കത്തിയാണ്. അതു പിണറായിക്കുള്ള രാഷ്ട്രീയ ആരോപണ കത്തി. ജനങ്ങളുടെ ഹൃദയപക്ഷത്തു നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയോട് ചോദ്യങ്ങളുന്നയിച്ച് മുന്‍ ഡിജിപിയും എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഡോ.ജേക്കബ് തോമസ് വീണ്ടും ചര്‍ച്ചയായത്.

 

 ബഹുമാന്യനും സര്‍വ്വോപരി ജനങ്ങളുടെ ഹൃദയപക്ഷത്ത് നില്‍ക്കുന്നയാളുമാണ് ഞങ്ങളുടെ മുഖ്യമന്ത്രി എന്നാണ് അണികള്‍ പൊതുവേ പറയാറ്... അദ്ദേഹത്തോടുള്ള ചില ചെറിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുമോ എന്ന് നോക്കാം എന്ന മുഖവുരയോടെയായിരുന്നു തുടക്കം.

 

ബിജെപിയില്‍ ചേരുന്ന ആളുകളെല്ലാം അവരുടെ തനി സ്വഭാവം കാണിക്കും എന്നാണ് ഏറ്റവുമൊടുവിലായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന. അങ്ങനെയെങ്കില്‍ സിപിഎമ്മിലേക്ക് പോകുന്ന ആളുകളെല്ലാം ആ 'തനി സ്വഭാവം' പുറത്തെടുക്കും എന്ന് ഞങ്ങള്‍ പറയുന്നതില്‍ തെറ്റുണ്ടോ?  ജേക്കബ് തോമസ് ചോദിച്ചു. താങ്കള്‍ക്ക് എതിര്‍ക്കാന്‍ പറ്റില്ല.

 

കാരണം, താങ്കള്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാരെല്ലാം സിപിഎമ്മില്‍ വന്ന ശേഷം സിപിഎമ്മിന്റെ 'യഥാര്‍ത്ഥ സ്വഭാവം' എടുത്തണിഞ്ഞ വരാണല്ലോ... അദ്ദേഹം പറഞ്ഞു.   മുഖ്യമന്ത്രിയെന്ന പരമോന്നത സ്ഥാനത്തിരുന്നിട്ടും വെറും പാര്‍ട്ടി സെക്രട്ടറിയെ പോലെ താങ്കള്‍ പെരുമാറിയ പല സന്ദര്‍ഭങ്ങളുമുണ്ട്.  അതിലൊന്നാണല്ലോ പത്രമാധ്യമങ്ങളെ കാണുമ്പോഴുള്ള അവജ്ഞ.

 

'കടക്ക് പുറത്ത്' എന്ന പഞ്ച് ഡയലോഗ് അണികള്‍ക്ക് ആഘോഷമായിരിക്കാം.  ഒന്ന് ചോദിച്ചോട്ടെ,  ഇ. പി. ജയരാജന്‍ ബന്ധുനിയമനം നടത്തിയപ്പോഴും,  കെ. ടി. ജലീലിന്റെ ബന്ധു നിയമനങ്ങള്‍ തെളിവു സഹിതം പുറത്തു വന്നപ്പോഴും 'ഇരട്ടചങ്ക'നായ അങ്ങ് എന്താണ് അവരോടൊന്നും 'കടക്ക് പുറത്ത്' എന്ന് പറയാതിരുന്നത്?

ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കരന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ രാജ്യദ്രോഹം തെളിഞ്ഞപ്പോഴും കടക്ക് പുറത്ത് എന്ന് താങ്കള്‍ക്ക് പറയാന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്? പറയേണ്ട പഞ്ച് ഡയലോഗുകള്‍ പറയേണ്ടവരോട് പറയാതെ പാവം പത്രക്കാരുടെ വായടപ്പിക്കുന്നതിലെന്താണ് താങ്കള്‍ കണ്ട മേന്മ?  ജേക്കബ് തോമസ് ചോദിച്ചു. അപ്പോള്‍ ഇരിഞ്ഞാലക്കുടയിലും അമ്പലപ്പുഴയിലും പാലക്കാട് നിന്നുമൊക്കെ സാമ്പിള്‍ വെടിക്കെട്ട് തുടങ്ങി. തൃശൂര്‍ പൂരം ഇനിയല്ലേ...

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (45 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (1 hour ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (1 hour ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (2 hours ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (2 hours ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (3 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (3 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (3 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (3 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (3 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (4 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (4 hours ago)

Malayali Vartha Recommends