വര്‍ഗീയ വിഷം ചീറ്റുകയാണ് തൊഗാഡിയയുടെ ലക്ഷ്യമെന്ന് പിണറായി

വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരേ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറഞ്ഞ നാടാണ് കേരളം. ആ നാട്ടിലേയ്ക്ക് കൃഷി എന്നു പറഞ്ഞു തൊഗാഡിയ അടക്കമുള്ളവര്‍ വരുന്നുണ്ട്. എന്നാല്‍ കൃഷിയല്ല വര്‍ഗീയ വിഷം ചീറ്റുകയാണ് തൊഗാഡിയയുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























