ഇൻസ്റ്റഗ്രാം കെണിയിൽ വീണ് പെൺകുട്ടി; വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയോട് വിവാഹിതനായ 24 ക്കാരൻ ചെയ്തത് കണ്ടോ ?

രണ്ടാഴ്ച മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.
നെടുമ്പാശേരിയിലെത്തി പെൺകുട്ടിയെ കൊല്ലത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണ്.
സംഭവത്തിൽ കൊല്ലം മേലില ചേരവിള തെക്കേതിൽ പുത്തൻവീട്ടിൽ ജസ്റ്റിൻ ജോസിനെ (24) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്പെക്ടർ സജിൻ ലൂയീസ്, എസ്ഐമാരായ കെ.എം. സന്തോഷ്, പി.ബി. ഷാജി, എഎസ്ഐമാരായ കെ.യു. ഷൈൻ, എ.ബി. സിനുമോൻ, സിപിഒ കെ.ജി. ഷീല എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























