അഴിമതിയാരോപണങ്ങളില്‍ നടപടിയാണ് വേണ്ടതെന്ന് വി.ഡി.സതീശന്‍

അഴിമതിയാരോപണങ്ങളില്‍ മറുപടിയല്ല നടപടിയാണ് വേണ്ടതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍. അഴിമതിയാരോപണങ്ങളില്‍ ഇത്ര കാര്യക്ഷമമായി അന്വേഷണം നടന്ന കാലം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























