സരിതയ്ക്ക് താന്‍ എന്തിന് പണം കൊടുക്കണമെന്ന് അടൂര്‍ പ്രകാശ്, ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കും

സരിത എന്റെ ആരാണെന്ന് അടൂര്‍ പ്രകാശ്. അത് കൊണ്ട് തന്നെ ഞാന്‍ എന്തിന് പണം കൊടുക്കണം. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആലോചിച്ചതിന് ശേഷം നടപടി എടുക്കും. നേരത്തെ താന്‍ സരിതയെ വിളിച്ചത് 10 ലക്ഷം തട്ടിപ്പ് നടത്തിയതിന്റെ പേരിലാണ്. ഡിവൈഎഫ്‌ഐര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ എന്തിനാണ് പ്രതിഷേധം എന്ന് അറിയില്ലെന്നും അടൂര്‍ പ്രകാശ്.
ഇതിനെ തുടര്‍ന്ന്് കണ്ണൂരില്‍ അടൂര്‍ പ്രകാശിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മൂന്ന് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയിലേക്കാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. പൊലീസ് സുരക്ഷയില്‍ വന്‍വീഴ്ചയുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് അരുവിക്കരയില്‍ എ.സി.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേപ്രകടനം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























