സ്റ്റൈപ്പന്റ് വര്‍ദ്ധന ആവശ്യപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുന്നു: മെഡിക്കല്‍ കോളജില്‍ രോഗികള്‍ വലയും

സ്റ്റൈപ്പന്റ് വര്‍ധന ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ പണിമുടക്കുന്നു. രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരമാണ് പണിമുടക്ക്. മൂന്നു വര്‍ഷമായി സ്‌റ്റൈപ്പന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.
സ്‌റ്റൈപ്പന്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂണ്‍ 25 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























