കരമന എല്‍ഐസി ഓഫീസ് കോംപ്ലക്‌സില്‍ തീപിടിത്തം, രാവിലെ പത്ത് മണിക്കായിരുന്നു സംഭവം

കരമന എല്‍ഐസി ഓഫീസ് കോംപ്ലക്‌സിന്റെ മുകളിലെ നിലയില്‍ തീ പിടിത്തം. ശനിയാഴ്ച രാവിലെ 10 നായിരുന്നു സംഭവം. കോംപ്ലക്‌സിന്റെ മുകളിലെ നിലയിലെ മെത്തകളുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മെത്തകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ എട്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























