മെട്രോ നിര്‍മാണം നീളുമെന്ന് കെഎംആര്‍എല്‍

മെട്രോ നിര്‍മാണം നീളുമെന്ന് കെഎംആര്‍എല്‍. തൊഴിലാളികളുടെ അഭാവം നിമിത്തം മെട്രോ നിര്‍മാണം നീളുമെന്ന് ഡിഎംആര്‍സിയെ നേരിട്ടറിയിച്ചെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. തൊഴിലാളികളെ ലഭിക്കാത്തതിനാല്‍ നിര്‍മാണം ഇഴയുകയാണ്. പലതവണ ഇക്കാര്യം ഡിഎംആര്‍സിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























