അടിയന്തരസാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ചെന്നിത്തല

അടിയന്തരസാഹചര്യങ്ങളില്‍ ആംബുലന്‍സിനു പകരം ഹെലികോപ്റ്റര്‍ ഉപയോഗിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സുകള്‍ക്കും ഗതാഗതനിയമങ്ങള്‍ ബാധകമാണ്. ആംബുലന്‍സിന്റ വേഗപരിധിയില്‍ ഡിജിപിയും ഗതാഗതകമ്മീഷണറും തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും രമേശ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























